പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കൊച്ചുകുട്ടിയാണ് അന്ന് അവള്‍ ! വേറെയാരെയും പ്രേമിക്കാന്‍ ഞാന്‍ സമയം കൊടുത്തില്ല; താന്‍ പ്രണയത്തില്‍ വീണതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നതിങ്ങനെ…

ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെ ചോക്ലേറ്റ് ഹീറോയായി അവതരിച്ച് മലയാളികളുടെ ഇഷ്ടതാരമായ ചരിത്രമാണ് കുഞ്ചാക്കോബോബന്റേത്. സ്ഥിരം റൊമാന്റിക് ഹീറോ വേഷങ്ങളില്‍ തളയ്ക്കപ്പെട്ട താരം ഇടയ്ക്ക് കുറച്ചു കാലം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ മലയാളികള്‍ കണ്ടത് മറ്റൊരു കുഞ്ചാക്കോ ബോബനെയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു രണ്ടാം വരവില്‍ ചാക്കോച്ചന്‍ മലയാളികളുടെ മനസ്സ് കീഴടക്കിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഒരുകാലത്ത് കേരളത്തിയ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന താരത്തിന്റെ ഹൃദയം കവര്‍ന്നത് പ്രിയ ആന്‍ സാമുവല്‍ആയിരുന്നു. വിവാഹശേഷം സന്തോഷകരമായ ദാമ്പാത്യ ജീവിതം നയിക്കുകയാണ് ഇരുവരും കുഞ്ചാക്കോ ബോബനും പ്രിയയും 2005ലാണ് വിവാഹിതരാവുന്നത്. 2019ലാണ് ഇരുവര്‍ക്കും ഒരു മകന്‍ പിറന്നത്. ഇസഹാക്ക് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇസക്കുട്ടന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബന്‍ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ പ്രിയയെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ്മകള്‍…

Read More

ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന് പലരും അന്ന് ചോദിച്ചു ! ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും ഞാന്‍ തയ്യാറായില്ല; വെളിപ്പെടുത്തലുമായി ശാലിനി…

ഒരു കാലത്ത് മലയാള സിനിമയിലെ പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ചത്. പടം ഹിറ്റായതോടെ ഈ ജോഡിയെ വച്ച് നിരവധി സിനിമകളാണ് ഇറങ്ങിയത്. ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ചാക്കോച്ചന്‍ തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നുമാണ് ശാലിനി ഇപ്പോള്‍ പറയുന്നത്. സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ…

Read More

ഒളിച്ചിരിക്കുന്ന ആളെ കണ്ടെത്തൂ ! ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന മലയാളികളുടെ ഇഷ്ടതാരത്തെ കണ്ടെത്താന്‍ ചലഞ്ച്…

ലോക്ക് ഡൗണ്‍ കാലം ചലഞ്ചുകളുടേതും കൂടിയാണ്. കോവിഡ് 19 ലോകത്തിനു മുഴുവന്‍ ചലഞ്ചാകുമ്പോള്‍ വിവിധ തരത്തിലുള്ള ചലഞ്ചുകളുമായി ആളുകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പഴയ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ട് ഇതില്‍ നിന്നും തന്നെ കണ്ടു പിടിക്കാന്‍ കൂട്ടുകാരോട് ചലഞ്ച് ചെയ്യുന്ന ആളുകളുമുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നതും അത്തരമൊരു ചലഞ്ചാണ്. സ്‌കൂള്‍ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ചലഞ്ച്. ലോക്ഡൗണ്‍ കാലത്തിന്റെ വിരക്തി മാറ്റാനായി വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളും ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ജിമ്മും ഫിറ്റ്‌നസ് സെന്ററുകളും എല്ലാം പണിമുടക്കിയ ലോക്ഡൗണ്‍ കാലത്ത് സ്റ്റെയര്‍ കെയ്‌സും വര്‍ക്ക് ഔട്ട്…

Read More

മനസിലായോ, എങ്കിൽ എന്നോട് പറ..! മൂന്ന് കുട്ടിചിത്രങ്ങൾ പങ്കുവച്ച്, മകൻ ഇസഹാക്കിനൊപ്പം ശിശുദിനാശംസകൾ നേർന്ന് ചാക്കോച്ചൻ; ആശംസകൾ അറിയിച്ച് ആരാധകരും

 ഇസഹാക്കിന്‍റെ വരവോടെ ഓരോ ആഘോഷവും കൊണ്ടാടി കുഞ്ചാക്കോ ബോബനും പ്രിയയും. ഇത്തവണ ശിശുദിനത്തിൽ മൂന്ന് ചിത്രങ്ങൾ തന്‍റെ ഫേസ് ബുക്കിലൂടെ പോസ്റ്റു ചെയ്താണ് ശിശുദിനം ആഘോഷമാക്കിയത്. ഇസഹാക്കിന്‍റെയും ചാക്കോച്ചന്‍റെയും പ്രിയയുടെയും ചെറുപ്പത്തിലേയുളള ചിത്രങ്ങൾ ഇട്ടാണ് മൂവരും ശിശുദിനാശംസകൾ നേർന്നത്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും. പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന മകന്‍റെ ഓരോ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Read More

ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു ! ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’…

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഇടയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ ഒരു ചിത്രം പങ്കുവച്ചതിനൊപ്പം ചാക്കോച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’… മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ കുറിച്ചു. ‘കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍’.ചാക്കോച്ചന്‍ കുറിപ്പിലൂടെ പറയുന്നു. View this post on Instagram That smile😍 on HER face…PRICELESS!🌟 To…

Read More

കുഞ്ചാക്കോ ബോബന്റെ കുഞ്ഞിനു പേരിട്ടോ എന്ന ചോദ്യവുമായി യേശുദാസ് ! കുഞ്ചോക്കോയുടെ മറുപടി കേട്ട് ആളുകള്‍ അമ്പരന്ന്…

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചോക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറക്കുന്നത്. ആണ്‍കുഞ്ഞ് പിറന്ന വിവരം ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ പേരെന്താകുമെന്നായിരുന്നു പിന്നത്തെ ചര്‍ച്ച. കുഞ്ഞിന്റെ പേരെന്തെന്ന് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ യേശുദാസിനോടാണ് ചാക്കോച്ചന്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. അവാര്‍ഡ് നിശയില്‍ അവതാരകനായായിരുന്നു കുഞ്ചാക്കോ ബോബന്‍. പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലെത്തിയപ്പോള്‍ യേശുദാസ് അച്ഛനായതില്‍ കുഞ്ചാക്കോ ബോബനെ അഭിനന്ദിക്കുകയും കുഞ്ഞിന്റെ പേര് ചോദിക്കുകയുമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്റെ മറുപടി. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. ഇതേ മാര്‍ഗം തന്നെയാണ് തന്റെ മകന്…

Read More

പ്രൊഡക്ഷന്‍ പയ്യന് ചെറിയൊരു പണികൊടുക്കാന്‍ ചെന്ന ചാക്കോച്ചന് കിട്ടിയത് വലിയൊരു പണി; വീഡിയോ കാണാം…

സൂപ്പര്‍താര പദവിയില്ലെങ്കിലും ചാക്കോച്ചന്‍ മലയാളികളുടെ ഇഷ്ടതാരമാണ്. തികച്ചും ഒരു മലയാളിത്തമുള്ള താരം. സിനിമാ ലൊക്കേഷനിലും ചാക്കോച്ചന്‍ പച്ച മനുഷ്യന്‍ തന്നെയാണ്. അതിനൊരു ഉദാഹരണമാണ് പുതിയ ചിത്രം തട്ടിന്‍പുറത്ത് അച്യുതനിലെ രസകരമായ ഈ വീഡിയോ. നാല് ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്‌യെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന രംഗമാണ് വിഡിയോയില്‍ ഉള്ളത്. ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പയ്യനെയാണ് കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ചാക്കോച്ചന്‍ ഞെട്ടിക്കാന്‍ നോക്കിയത്. എന്നാല്‍ ഞെട്ടിയത് ചാക്കോച്ചനും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം താരം തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചത്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്‍. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥ പറയുന്ന തട്ടിന്‍പുറത്ത് അച്യുതനില്‍ നെടുമുടി…

Read More

എന്നെക്കൊണ്ട് റിമിയെ കെട്ടിക്കണമെന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹം; പ്രണയകഥകള്‍ തുറന്നുപറഞ്ഞ് ചാക്കോച്ചനും റിമി ടോമിയും; വീഡിയോ വൈറല്‍…

സിനിമയില്‍ വന്ന കാലം മുതല്‍ക്കെത്തന്നെ റൊമാന്റിക് ഹീറോയുടെ പരിവേഷമാണ് കുഞ്ചാക്കോ ബോബന്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകന്‍. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധാരാളം സുന്ദരിമാരുടെ ഹൃദയത്തിലാണ് ചാക്കോച്ചന്‍ ഇടം നേടിയത്. എന്നാല്‍ ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. അത് അടുത്തിടെ നടന്ന ഒരു താരനിശയില്‍ ചാക്കോച്ചന്‍ തുറന്നു പറഞ്ഞു. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാന്നായിരുന്നു ചാക്കോച്ചന്റെ ആ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന ഒരു താരനിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കു മുമ്പില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്. ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Read More