കുറ്റിപ്പുറത്തു ലോഡ്ജ് മുറിയില്‍ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നിസയാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്ത ഖൈറുന്നിസയുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. കഴിഞ്ഞദിവസം കുറ്റിപ്പുറത്തെ ലോഡ്ജില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ ലോഡ്ജിലെ ജീവനക്കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണു ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസം മുന്പാണു നാട്ടിലെത്തിയത്. യുവതിയും ഇര്‍ഷാദും തമ്മില്‍ മുന്പ് രജിസ്റ്റര്‍ വിവാഹം നടത്തിയതായി പറയുന്നു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാര്‍ യുവാവിന്റെ…
Read MoreTag: kuttipuram
ആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്തിയത് ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം; രണ്ടാമത്തെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാന്‍; ഹൈറുന്നീസ പോലീസിനോടു പറഞ്ഞ കഥ ഇങ്ങനെ…
കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭര്‍ത്താവിനെ കൈവിട്ടു പോകാതിരിക്കാനെന്ന് കുറ്റിപ്പുറം ജനനേന്ദ്രിയം മുറിക്കല്‍ കേസിലെ പ്രതി ഹൈറുന്നീസ. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഹയറുന്നീസയെ ഇതിനു പ്രേരിപ്പിച്ചത്. പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനല്‍കിയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇര്‍ഷാദിനെ വളാഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കു മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറം തിരൂരിനടുത്ത പുറത്തൂര്‍ കാവിലക്കാട് സ്വദേശിയാണ് ഇര്‍ഷാദ്(27) സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനനേന്ദ്രിയം മുക്കാല്‍ഭാഗത്തോളം മുറിഞ്ഞു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന ഹൈറുന്നീസയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം…
Read Moreഇരുപത്തിമൂന്നുകാരനായ ഇര്‍ഷാദ് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം 35കാരിക്കൊപ്പം ലോഡ്ജില്‍ സംഭവിച്ചു, റും വെക്കേറ്റ് ചെയ്യുംമുമ്പ് ലിംഗം മുറിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി, കുറ്റിപ്പുറം ലോഡ്ജിലെ റൂം നമ്പര്‍ 404ല്‍ സംഭവിച്ചത് ഇതൊക്കെ
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ടൗണിലെ തിരൂര്‍ റോഡിലുള്ള ലോഡ്ജില്‍ വച്ച് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് (23) ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോഡ്ജിലെ 404 നമ്പര്‍ റൂമിലാണ് സംഭവം നടത്. കഴിഞ്ഞ ദിവസമാണ് ഇരുവരും മുറിയെടുത്തത്. തെര്‍മോകോള്‍ കട്ടു ചെയ്യുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ലിംഗം ഛേദിക്കപ്പെതൊണ് വിവരം. പരിക്കോടെ മുറിയില്‍ നിന്നു പുറത്തേക്കോടിയ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പരിക്കേറ്റ ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലായ യുവതിയെ പോലീസ് ചോദ്യം വരികയാണ്. രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടൊണ് വിവരം. വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുകയാണ് യുവതി. ഇതിനിടെ യുവാവിന്റെ വിവാഹം ഉറപ്പിച്ചതായും പറയുന്നു. ഇതിലുള്ള പകപോക്കലാണോ സംഭവത്തിനു കാരണമെും സംശയമുണ്ട്. രാവിലെയായിരുന്നു മലപ്പുറത്തെ നടുക്കിയ സംഭവം. കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള…
Read More