പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു. പത്മ വധക്കേസില്‍ അടുത്ത മാസം കുറ്റപത്രം നല്‍കുമെന്നാണ് പ്രതീക്ഷ. റോസിലി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കാലടി പോലീസ്. കാര്യങ്ങള്‍ കുറ്റപത്രത്തിലേക്കെത്തുമ്പോള് നരബലി ആരോപണം തള്ളിക്കളയുകയാണ് പോലീസ്. ലൈംഗികവൈകൃതങ്ങളുടെ ഉസ്താദായ ഷാഫി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പല രീതിയില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫി ഒരു പ്രത്യേകതരം സൈക്കോപാത്ത് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തനിക്കിഷ്ടപ്പെട്ട സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. ലൈലയുമായി ഇലന്തൂരിലെ വീട്ടില്‍ വേഴ്ച നടത്തുമ്പോള്‍ കാഴ്ചക്കാരനായി ഭഗവല്‍സിംഗിനെ ഇരുത്തിയിട്ടുണ്ടായിരുന്നു. സദാസമയവും പലവിധ ലഹരിയിലായിരുന്ന ഭഗവല്‍ സിംഗ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നരബലിയുടെ മറവില്‍ തന്റെ ലൈംഗികാഗ്രഹ പൂരണം നടത്തുകയാണ്…
Read MoreTag: laila
മറ്റാരുമില്ലാത്തപ്പോള്‍ ലൈലയുടെ നോട്ടം പേടിപ്പെടുത്തുന്നതായിരുന്നു ! വിളിക്കുമ്പോള്‍ ഒരിക്കലും ഇവര്‍ ഫോണ്‍ എടുത്തിരുന്നില്ല; അയല്‍വാസികള്‍ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാത്രമല്ല ഓരോ ദിവസവും ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിലെ പ്രതികളില്‍ ഒരാളായ ഭഗവല്സിംഗിനെക്കുറിച്ച് ആളുകള്‍ക്ക് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നാല്‍ നരബലി പുറത്തു വന്നതോടെ ആളുകളാകെ അമ്പരന്നിരിക്കുകയാണ്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവല്‍സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇയാള്‍ക്ക് അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. ഭഗവല്‍ സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്രകള്‍ ഒക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ തിരുമ്മലിനും മറ്റുമായി ആളുകള്‍ വരുന്ന സമയത്ത് വിവരം പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഇവര്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലെന്നും എടുക്കുക ആണെങ്കില്‍ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. മുന്‍പ് തിരുമ്മല്‍ കേന്ദ്രത്തോട്…
Read Moreമരിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഷൂട്ടിംഗ് എന്ന് ! പിന്നെ ലൈല ചെയ്തത് രക്തം മരവിപ്പിക്കുന്ന ക്രൂരത…
മരിക്കുന്നതിനു തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഈ കാട്ടിക്കൂട്ടുന്നതെല്ലാം നീലച്ചിത്ര ഷൂട്ടിംഗിന്റെ ഭാഗമാണെന്നായിരുന്നു. കട്ടിലില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കിടത്തി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ വരെ സംശയിച്ചില്ല. എന്നാല്‍ ശ്വാസം മുട്ടിച്ചപ്പോള്‍ മാത്രമാണ് റോസ് ലിയ്ക്കു യാഥാര്‍ഥ്യം മനസ്സിലയായത്. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് പറഞ്ഞു വിശ്വസിപ്പിച്ചാണു കിടക്കയില്‍ വരെ പ്രതികള്‍ ഇവരെ എത്തിച്ചതെന്ന് ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. കെട്ടിയിട്ടുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുകയാണ് എന്നു പറഞ്ഞാണു റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ കത്തി കുത്തിയിറക്കിയത്. ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണ് ഇതു ചെയ്തത്. കയ്യുംകാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം നല്‍കാം എന്ന വാഗ്ദാനത്തില്‍ വീണാണു റോസ്ലി ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിംഗാണു റോസ്ലിയുടെ കഴുത്തറുത്തത്. മാറിടം ഛേദിച്ച് മാറ്റിയിടുകയും…
Read More