ഒരു സമയത്ത് മിനിസ്ക്രീനില്‍ ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാല്‍ റംസിക്കേസില് ആരോപണ വിധേയയായതിനെത്തുടര്‍ന്ന് താരത്തിന് അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. അഭിനയത്തില്‍ നിന്ന് തല്ക്കാലം മാറി നിന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്മി പ്രമോദ്. അഭിനയ രംഗത്ത് നിന്ന് മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ആരും വിലക്കിയിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയര്‍ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു. റംസിയുടെ കേസില്‍ ആരോപണ വിധേയരായ താരം പറയുന്നത് ആരോപണത്തില്‍ സത്യം ഇല്ല എന്നാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യം പുറത്തു വരുമെന്നും താരം വളരെ ഉറച്ച ഭാഷയില്‍…
Read MoreTag: lakshmi pramod
അസര്‍ പ്രേമലേഖനം കൊണ്ടുവന്നത് ലക്ഷ്മിയുടെ കൂട്ടുകാരിയ്ക്ക് നല്കാന് ! അവള് സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇത് ലക്ഷ്മിയ്ക്ക് ഇരിക്കട്ടെയെന്നു പറഞ്ഞ് നല്കി; ലക്ഷ്മി പ്രമോദ് അസറിനെ വിവാഹം കഴിച്ചത് ഇങ്ങനെ…
വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെത്തുടര്ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര് കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…
Read Moreഏട്ടനും ഏട്ടത്തിയും ഹാരിസ് ഇക്കയും കൂടിയാടീ എന്നെ കൊണ്ടുപോയത് ! ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി തുറന്നു പറഞ്ഞ് റംസിയുടെ സഹോദരി അന്‍സി…
വിവാഹ വാഗ്ദാനം നല്കി ചതിച്ച ശേഷം വിവാഹത്തില്‍ നിന്ന് വരന് പിന്മാറിയതിനെത്തുടര്ന്ന് ജീവനൊടുക്കിയ റംസി മലയാളികള്‍ക്കാകെ വേദനയാകുകയാണ്. റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുകയാണ് പോലീസ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റംസിയുടെ സഹോദരി അന്‍സി. ആകെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് തങ്ങളുടെ ഉമ്മ എന്നും എന്റെ മകള്‍ സ്വപ്നത്തില്‍ വന്നു എന്റെ റംസി എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഉമ്മ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അന്‍സി പറയുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പ് റംസി കൈ മുറിച്ച ചിത്രം ഹാരിസിന് ഫോണില്‍ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം കണ്ടിട്ടും ഹാരിസ് കുലുങ്ങിയില്ലെന്നും നിന്റെ ഇത്ത ബാത്റൂമില്‍ തലകറങ്ങി കിടക്കുന്നുണ്ട് വേണമെങ്കില്‍ പോയി നോക്ക് എന്ന് ഹാരിസ് പറഞ്ഞതായും അന്‍സി പറയുന്നു. എങ്കില്‍ പോലും റംസി കൈമുറിച്ച കാര്യം…
Read Moreറംസിയുടെ മരണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായി ! ലക്ഷ്മി പ്രമോദ് ഒളിവില്‍; സീരിയല്‍ നടിയെ പ്രതി ചേര്‍ക്കും…
പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്ന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയതായി സൂചന. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പൊലീസ് അറിയിച്ചു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നുമാസം ഗര്ഭിണിയിയായിരിക്കെ റംസിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലക്ഷ്മിയാണെന്ന് തെളിഞ്ഞിരുന്നു. ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ…
Read Moreഹാരിസിനെ സഹോദരനെപ്പോലെ കാണണമെന്ന് റംസിയോട് ആരിഫ പറഞ്ഞു; അബോര്ഷന് ചെയ്യിപ്പിച്ചതിനു പിന്നില്‍ സീരിയില്‍ നടിയുടെ കുബുദ്ധി; റംസിയെ ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ലക്ഷ്മി…
യുവതിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ മാതാവിനെയും സീരിയല്‍ നടിയെയും പോലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 ഹാരീസ് മന്‍സിലില്‍ ഹാരീസി(26)നെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ഇരുവരുടെയും ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ റംസിയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം. ഇരവിപുരം വാഴക്കുട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന് ആരിഫ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഫോണ്‍ സംഭാഷണം. പത്തു ലക്ഷത്തോളം കടമുള്ളതിനാലാണ് മറ്റൊരു വിവാഹത്തിന് ഹാരിസ് ശ്രമിക്കുന്നതെന്നും റംസി മറ്റൊരു വിവാഹം കഴിക്കണമെന്നും ആരിഫ…
Read More