ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

പാ​ക്കി​സ്ഥാ​നി​ല്‍ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക. ആ​ള്‍​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ല്‍ നി​ന്നു​കൊ​ണ്ട് ഈ​ദ് ദി​ന​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മ​യ്‌​ര ഹാ​ഷ്മി യു​വാ​വി​നെ ത​ല്ലി​യ​ത്. അ​ഞ്ച് സെ​ക്ക​ന്റ് മാ​ത്ര​മു​ള്ള ഇ​തി​ന്റെ വീ​ഡി​യോ ഞൊ​ടി​യി​ട​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്ന് ഹാ​ഷ്മി കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് വെ​ളു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച യു​വാ​വ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി മ​റ്റൊ​രാ​ളെ കൈ ​കാ​ണി​ച്ച് വി​ളി​ച്ച് എ​ന്തോ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഹാ​ഷ്മി ഇ​യാ​ള​ടെ ക​ര​ണ​ത്ത​ടി​ച്ച​ത്. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹാ​ഷ്മി​യെ വി​മ​ര്‍​ശി​ച്ചും പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ടി​ച്ച​താ​കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ യു​വ​തി​യു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് മ​റ്റു​ചി​ല​ര്‍ വാ​ദി​ച്ചു. ച​ര്‍​ച്ച കൈ​വി​ട്ടു​പോ​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ലൈ​വ് ബ്രോ​ഡ്കാ​സ്റ്റി​നി​ട​യി​ല്‍ ഒ​രു കു​ടും​ബ​ത്തെ യു​വാ​വ് മോ​ശ​മാ​യി പ​റ​ഞ്ഞെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​യെ…

Read More

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്‍…

Read More

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ യുവതിയ്ക്ക് ചുംബനം; ആരാധകന്റെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന് മാധ്യമപ്രവര്‍ത്തക; വീഡിയോ വൈറല്‍…

ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് ആരാധകന്റെ വക ചുംബനം. ജര്‍മന്‍ചാനലിലെ മാധ്യമപ്രവര്‍ത്തകയെയാണ് ഒരു ഫുട്‌ബോള്‍ ആരാധകന്‍ കടന്നുപിടിച്ച ശേഷം ചുംബിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒപ്പം അനുവാദമില്ലാതെ പെണ്‍കുട്ടിയെ ചുംബിച്ച ആള്‍ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മാധ്യപ്രവര്‍ത്തക ഈ ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. സമ്മതമില്ലാതെ സ്വന്തം ശരീരത്തില്‍ സ്പര്‍ശിച്ചതിനെതിരെയായിരുന്നു അവരുടെ പോസ്റ്റ്. പലപ്പോഴും മാധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ ഇത്തരം ആക്രമണത്തിന് ഇരയാകുന്ന അവസ്ഥയുണ്ടെന്നും അവര്‍ പറയുന്നു. ¡RESPETO! No merecemos este trato. Somos igualmente valiosas y profesionales. Comparto la alegría del fútbol, pero debemos identificar los límites del afecto y el acoso. A post shared by Julieth Therán (@juliethgonzaleztheran) on Jun…

Read More