സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ! കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ആള്‍ നാടുവിട്ടതായി സംശയം…

വെ​സ്റ്റ് ല​ണ്ട​നി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന് ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സ്യൂ​ട്ട്കേ​സ് കാ​ണ​പ്പെ​ട്ടു. തു​റ​ന്ന​പ്പോ​ൾ പോ​ലീ​സ് ഞെ​ട്ടി. ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. ജോ​വാ​ന ബോ​റു​ക്ക് എ​ന്ന 41 വ​യ​സു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു. പ​ക്ഷേ, എ​ന്തി​നു കൊ​ന്നു? ആ​രാ​ണ് കൊ​ല​യാ​ളി എ​ന്ന​തു സം​ബ​ന്ധി​ച്ചു ചി​ല ഊ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി. ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച​യാ​ണ് ജോ​വാ​ന​യെ ജീ​വ​നോ​ടെ അ​വ​സാ​ന​മാ​യി സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ക​ണ്ടെ​ത്. പി​ന്നീ​ട് അ​വ​ളെ കാ​ണു​ന്ന​തു രാ​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ജീ​വ​നി​ല്ലാ​തെ ഈ ​സ്യൂ​ട്ട്കേ​സി​ലാ​ണ്. ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു അ​വ​ളു​ടെ അ​യ​ൽ​ക്കാ​ർ. അ​വ​സാ​നം സൗ​ത്താ​ളി​ലെ പേ ​ആ​ൻ​ഡ് സ്ലീ​പ്പ് ഹോ​സ്റ്റ​ലി​ലെ ചി​ത്ര​കാ​ര​നാ​ണ് സ്യൂ​ട്ട്കേ​യി​സി​ൽ അ​ട​ച്ചി​രു​ന്ന ജോ​വാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യാ​ളി നാ​ടു​വി​ട്ടു? സു​ന്ദ​രി​യാ​യി​രു​ന്ന ജോ​വാ​ന​യു​ടെ കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യൂ​റോ​പ്പ് പോ​ലീ​സ്. കൊ​ല​യാ​ളി​യെ​ന്നു ഡി​റ്റ​ക്ടീ​വു​ക​ൾ സം​ശ​യി​ക്കു​ന്ന 50 കാ​ര​നാ​യ പെ​ട്രാ​സ് സാ​ലി​നാ​സി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​യാ​ൾ യു​കെ…

Read More

എന്റെ കൈയ്യില്‍ ഒന്നുമില്ല ! ഭാര്യയും കുടുംബവും ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചുപോകുന്നുവെന്ന് അനില്‍ അംബാനി…

തന്റെ കൈയ്യില്‍ യാതൊരു സ്വത്തുമില്ലെന്നും ഭാര്യയും കുടുംബവുമുള്ളതു കൊണ്ട് ജീവിച്ചു പോകുന്നുവെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവിതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ സാമ്പത്തികനിലയെക്കുറിച്ചു വ്യക്തമാക്കിയത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. ഇപ്പോള്‍ ഒരു കാറ് മാത്രമാണ് സ്വന്തമായുള്ളതെന്നും അനില്‍ പറഞ്ഞു. അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ്…

Read More

അദ്ഭുതം പ്രവര്‍ത്തിച്ച് വീണ്ടും വൈദ്യശാസ്ത്രം ! എയ്ഡ്‌സ് ബാധിതനായ ലണ്ടന്‍ സ്വദേശിയ്ക്ക് പൂര്‍ണ രോഗവിമുക്തി; രോഗം ഭേദമാകുന്ന രണ്ടാമത്തെ മാത്രം ആള്‍…

സിയാറ്റില്‍: രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിധിച്ച പലരും വൈദ്യശാസ്ത്രത്തിന്റെ മികവിനാല്‍ അഭ്ദുതകരമായി രോഗശാന്തി നേടിയിട്ടുണ്ട്. ഇത്തവണ ആ അഭ്ഭുതത്തിന് പാത്രമായതാകട്ടെ ലണ്ടന്‍ സ്വദേശിയായ എയ്ഡ്‌സ് രോഗിയും. സ്റ്റെം സെല്‍ (വിത്തുകോശം) മാറ്റിവയ്ക്കലിലൂടെ ഇദ്ദേഹം എച്ചഐവി ബാധയില്‍ നിന്നും പൂര്‍ണവിമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്‌സ് രോഗം പൂര്‍ണമായി മാറുന്ന രണ്ടാമത്തെ ആള്‍ മാത്രമാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയിലെ ബര്‍ലിനില്‍ ചികിത്സതേടിയ അമേരിക്കന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ ആണ് എച്ച്‌ഐവി പൂര്‍ണമായും ഭേദപ്പെട്ട ആദ്യ ആള്‍. ഇദ്ദേഹം ഇപ്പോഴും എച്ച്‌ഐവി വൈറസില്‍ നിന്ന് മോചിതനാണ്. ഏറെ അപകടസാധ്യതയേറിയതും വിജയിക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ് ഈ പരീക്ഷണരീതി. ഇക്കാലത്തിനുള്ളില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് ചികിത്സ വിജയിച്ചത്. അതുകൊണ്ടുതന്നെ രോഗബാധിതരായ ദശലക്ഷങ്ങളില്‍ ഈ ചികിത്സ അപ്രയോഗികമാണ്. < 2003ല്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കാണ് ഇപ്പോള്‍ രോഗം മാറിയതായി കണ്ടെത്തിയത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.…

Read More

തീഹാര്‍ ജയിലില്‍ എല്ലാ സൗകര്യങ്ങളുമുണ്ട് മല്യ മുതലാളിയ്ക്ക് അവിടെ സുഖമായി കഴിയാം ! വാതുവെപ്പിനു കൂട്ടു നിന്ന ഇന്ത്യന്‍ ബിസിനസുകാരനെ നാടുകടത്താന്‍ ലണ്ടന്‍ ഹൈക്കോടതി അനുമതി നല്‍കി; ഇനി വിജയ് മല്യയുടെ ചങ്കിടിപ്പ് കൂടും…

ലണ്ടന്‍: ഇന്ത്യയില്‍ അഴിമതിയുള്‍പ്പെടെയുള്ള വന്‍കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ബ്രിട്ടനില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് സര്‍ക്കാരിനെ ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യന്‍ കുറ്റവാളികളെ നാടുകടത്തുന്നതില്‍ കുഴപ്പമില്ലെന്നും ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ എല്ലാ സൗകര്യമുണ്ടെന്നും വിധിച്ച് ലണ്ടന്‍ ഹൈക്കോടതി വിധിച്ചതോടെ പല പ്രമുഖരുടെയും ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താന്‍ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് കുമാര്‍ ചൗള ക്രിക്കറ്റ് വാതുവെപ്പുകേസില്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നുമാണ് വാദിച്ചിരുന്നത്. എന്നാല്‍, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ഈ വാദം പൂര്‍ണമായും തള്ളി. തീഹാര്‍ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലില്‍…

Read More

നാണംകെട്ട് ഇന്ത്യന്‍ സമൂഹം !മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ചു; തിരിച്ചു കൊടുക്കാത്തവരെ പോലീസ് കൈയ്യോടെ പിടിച്ചു

ലണ്ടന്‍: മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റമാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ഇടയിലെ ചര്‍ച്ചാവിഷയം.ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാര് ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്‍കാന്‍ തയ്യാറായി.എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തിയത് ബ്രിട്ടനിലെ ഇന്ത്യാക്കാര്‍ക്ക് ആകെ നാണക്കേടായി. ഡിന്നറിനിടെ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ധര്‍മസങ്കടത്തിലായത് സെക്യൂരിറ്റി ജീവനക്കാരാണ്. വിവിഐപിയ്‌ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്.ഈ ഔദ്യോഗിക ഡിന്നറില്‍ ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍…

Read More