വിമാനത്തില്‍ കയറിയ യുവതി ഞെട്ടിപ്പോയി; വിമാനത്തില്‍ ആകെയുള്ളത് താന്‍ മാത്രം; സമയം കുറേയെടുത്തു സംഭവിച്ചതെന്തെന്നു പിടികിട്ടാന്‍ ! ഒടുവില്‍…

വിമാനം കണ്ടിട്ടുള്ളവരുടെയെല്ലാം ആഗ്രഹമാണ് മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും വിമാനത്തില്‍ കയറുക എന്നത്. ആദ്യ വിമാന യാത്ര ആരും മറക്കുകയുമില്ല. ഒറ്റയ്ക്ക് ഒരു യാത്രാ വിമാനത്തില്‍ പോകണമെനന് ആര്‍ക്കെങ്കിലും ആഗ്രഹം തോന്നിയാല്‍ അതിമോഹം എന്നേ പറയാനാകൂ. എന്നാല്‍ ഇങ്ങനെയൊരു ഭാഗ്യം ഒരു യുവതിയ്ക്ക് ലഭിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലെ ഏകയാത്രക്കാരി ഒരു യുവതിയായിരുന്നു. റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിയായിരുന്നു ആ ഭാഗ്യവതി. ഏകയായി വിമാനത്തില്‍ യാത്രചെയ്യുന്ന സെല്‍ഫിയെടുത്തുകൊണ്ടാണ് യുവതി ഈ അസുലഭ അവസരം ആഘോഷമാക്കിയത്. യുവതി യാത്രക്കായി ബുക്ക് ചെയ്ത വിമാനം യാത്രയ്ക്കു മണിക്കൂറുകള്‍ക്കു മുമ്പ് റദ്ദ് ചെയ്തു. വിമാനം റദ്ദാക്കിയതറിഞ്ഞ് ഏജന്റ് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടു ചെയ്തു. ഇതൊന്നുമറിയാതെ മറ്റൊരു ഏജന്റ് റദ്ദ് ചെയ്ത വിമാനത്തിനു ശേഷം വന്ന വിമാനത്തില്‍ മറ്റുയാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കി. അതിനെക്കുറിച്ച് അനൗണ്‍സ്‌മെന്റും…

Read More