വെറും ആറു മണിക്കൂര്‍; സൗദി രാജകുമാരന്‍ ചൂതാട്ടത്തിലൂടെ കൈവിട്ടു കളഞ്ഞത് 23000 കോടി രൂപയും അഞ്ചു ഭാര്യമാരെയും

മാന്യന്മാരായ അറബികള്‍ക്ക് പേരു ദോഷമുണ്ടാക്കുന്നതില്‍ എന്നും മുന്‍ പന്തിയിലാണ് മജീദ് ബിന്‍ അബ്ദുള്ള എന്ന ഈ സൗദി രാജകുമാരന്‍. ചൂതാട്ടത്തിനും സുഖലോലുപതയ്ക്കുമായി ഇദ്ദേഹം നശിപ്പിച്ചു കളഞ്ഞ സമ്പത്തിന് കയ്യും കണക്കുമില്ല. സൗദിയുടെ ഈ ധൂര്‍ത്ത് പുത്രന്‍ വീണ്ടും തന്റെ ധൂര്‍ത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം കാസിനോയില്‍ മജിദ് പോക്കര്‍ കളിച്ച് കളഞ്ഞത് 1.350 ബില്ല്യണ്‍ റിയാല്‍ ആണ് അതായത് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ). ഞെട്ടണ്ട, ആ കടം നികത്താനായി കയ്യിലുള്ള പണം പോരാതെ 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞ് പണയമായി അഞ്ച് ഭാര്യമാരെയും കാസിനോയില്‍ നിര്‍ത്തിയാണ് മജിദ് സ്ഥലം വിട്ടത്. ആറ് മണിക്കൂര്‍ കൊണ്ടാണ് മജീദ് ഭാര്യമാരുള്‍പ്പെടെ 23,000 കോടിയും നഷ്ടമാക്കിയത്. ഒമ്പത് ഭാര്യമാരാണ് മജിദിനുള്ളത്. ഈജിപ്തിലെ സിനൈ ഗ്രാന്‍ഡ് കാസിനോയിലായിരുന്നു ഈ ചൂതാട്ടം. മഹാഭാരതത്തിലെ യുധിഷ്ഠിരന് ശേഷം…

Read More