മകനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ അമ്മയും കൗമാരക്കാരനായ കാമുകനും പിടിയില്‍. സംഭവത്തില്‍ ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. 19കാരനുമായുള്ള അമ്മയുടെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് മക്കളെയും ഉപേക്ഷിച്ച് റസൂലിനൊപ്പം നിഷിത ഒളിച്ചോടിയിരുന്നു. ഇതേത്തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരം യുവതി അറസ്റ്റിലായിരുന്നു. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയ നിഷിത വീണ്ടും റസൂലുമായുള്ള ബന്ധം തുടര്‍ന്നു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് നിഷിതയും റസൂലും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കള്‍ പള്ളിത്തോട്ടം പോലീസില്‍ നല്കിയ പരാതിയില്‍ നിഷിതയെയും റസൂലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ…
Read MoreTag: love
തമന്നയുടെ ഹൃദയം കവര്‍ന്നത് വിജയ് വര്‍മ തന്നെ ! ഒടുവില്‍ പ്രണയം വെളിപ്പെടുത്തി താരസുന്ദരി…
നടന് വിജയ് വര്‍മയുമായുള്ള പ്രണയം ആദ്യമായി തുറന്നു പറഞ്ഞ് താരസുന്ദരി തമന്ന ഭാട്ടിയ. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സെറ്റില്‍ വച്ചാണ് കൂടുതല്‍ അടുത്തെന്നും ജീവിതത്തില്‍ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് വിജയ് വര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്. തമന്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരാള്‍ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാല്‍ അത് തീര്‍ച്ചയായും കൂടുതല്‍ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഞാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോള്‍ എനിക്കും കാര്യങ്ങള്‍ എളുപ്പമാക്കി. നിങ്ങള്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കില്‍…
Read Moreകാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…
വണ്ടന്മേട്ടില് കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്മേട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു. 15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചതിനെ…
Read Moreജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല !
എസ്. മഞ്ജുളാദേവി ”ജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല” എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞത് ‘പ്രണയം’ മലയാളികള്‍ക്ക് നല്കിയ സംവിധായകന് ബ്ലെസിയാണ്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഒരുപിടി ചിത്രങ്ങള്‍ എങ്ങനെ പ്രണയിക്കാത്ത ബ്ലെസിക്ക് സൃഷ്ടിക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിനു മനോഹരമായ മറുപടിയുണ്ട്.. ”പ്രണയിച്ച് ഉള്ളിലെ പ്രണയം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ ഹൃദയം നിറയെ പ്രണയം എന്നുമുണ്ട്. അത് വലിയ സന്പാദ്യമല്ലേ.” കാഴ്ചയും തന്മാത്രയും പ്രണയവും കളിമണ്ണും പളുങ്കും ഉള്‍പ്പെടെയുള്ള സിനിമകളുടെ സ്രഷ്ടാവിന്റെ സിനിമാ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ”ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരേസമയം കലാപരമായും സാന്പത്തികമായും വിജയിക്കുന്ന സിനിമ. അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലമത്രയും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് നടത്തിയത്.” തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികള്‍ സുഗമമായിരുന്നില്ല എന്നും ബ്ലെസി പറയും. ”വളരെയേറെ വേദനകളും പ്രതിസന്ധികളും അവഗണനകളും നേരിട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ സാന്പത്തികമായ നിലനില്പും പ്രശ്നമായി. സിനിമാരംഗത്തുനിന്നു മാറിയാലോ…
Read More21കാരനെ കല്യാണം കഴിക്കാന്‍ വന്‍ ഓഫര്‍ മുമ്പോട്ടു വെച്ച് 38കാരി ! ഒടുവില്‍ വഴങ്ങി യുവാവിന്റെ കുടുംബം…
പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം. 21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം. ചൈനയിലെ ഹനാന് പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ…
Read Moreസ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അത് സംഭവിച്ചത് ! പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയമെന്ന് റായ് ലക്ഷ്മി…
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡലും നിറഞ്ഞു നില്ക്കുന്ന താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അതിനിടെ ഡേറ്റിംഗ് സമയത്ത് താന്‍ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…എനിക്ക് എല്ലാം ക്രെയ്സ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന് താല്പര്യമില്ല. അപരിചിതനും ഒത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശ പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് തനിക്ക് താല്പര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു. പങ്കാളികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ…
Read Moreകോഴിക്കോട് സ്വദേശിനിയുടെ മരണം ! വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകം ?
കാക്കനാട്: കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ വി.കെ. റോഡ് കുനിയില്‍ കെ. വൈഷ്ണവിയെ (22) മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വെമ്പേനില്‍ അലക്സ് ജേക്കബിനെ (24) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്തിയത്. ചെന്പുമുക്ക് പറക്കാട്ട് അന്പലം എംഎല്‍എ റോഡിലുള്ള പിടിആര്ആര്എ 194 എം അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടില്‍ 19 ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. തുടര്‍ന്ന് തന്നെ വൈഷ്ണവി മുറിയില്‍ പൂട്ടിയിട്ടെന്നും രാത്രി വൈകി താന്‍ മുറി പൊളിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവി തൂങ്ങിനില്ക്കുന്നത് കണ്ടത്. ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍…
Read Moreപഠിക്കാന്‍ പോയ ഗ്യാപ്പില്‍ മറ്റൊരു നാറി അവളെ അടിച്ചോണ്ടു പോയി ! ആദ്യ പ്രണയത്തിലെ തേപ്പിനെക്കുറിച്ച് വിധുപ്രതാപ് പറയുന്നതിങ്ങനെ…
ഗായകന് വിധുപ്രതാപും ഭാര്യ ദീപ്തിയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. നര്‍ത്തകി,അവതാരക എന്നീ നിലകളില്‍ സജീവമാണ് ദീപ്തി. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം വഴി തനിക്ക് കിട്ടിയത് വലിയ തേപ്പായിരുന്നുവെന്നും പ്രീഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ആ പ്രണയമെന്നും വിധു പറയുന്നു. ഫസ്റ്റ് ഇയര്‍ പഠിക്കുന്ന കുട്ടിയോടായിരുന്നു തനിക്ക് പ്രണയം തോന്നിയത്. പഠനം കഴിഞ്ഞ് ഡിഗ്രിക്ക് പോകാനിരിക്കെയായിരുന്നു തനിക്ക് തേപ്പ് കിട്ടിയതെന്നും താന്‍ ഡിഗ്രിക്ക് ചോരാനെടുത്ത ഗ്യാപ്പ് നോക്കി മറ്റൊരു നാറി അവളെയും കൊണ്ട് പോയി എന്നും വിധു പറഞ്ഞു. ആ ആളെ കുറിച്ച് പിന്നീടാണ് താന്‍ അറിയുന്നത്.…
Read Moreസ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിറകെ നടന്ന് പ്രണയാഭ്യര്‍ത്ഥന ! നിരസിച്ചതിന് 16കാരിയെ മര്‍ദ്ദിച്ച് യുവാവ്…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സ്കൂള്‍ വിദ്യാര്‍ഥിനിയായ 16കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. നെടുങ്കണ്ടം വിളബ്ഭാഗം എലിയന്വിളാകത്ത് വീട്ടില്‍ കൃഷ്ണരാജ് (24) ആണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കടയ്ക്കാവൂരില്‍ ട്യൂഷന് പോയ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ പെണ്‍കുട്ടിക്കൊപ്പം ബസ് കയറിയ കൃഷ്ണരാജ് കുട്ടി ഇരുന്ന സീറ്റിന് സമീപം ഇരുന്നശേഷം കുട്ടിയുടെ കൈയില്‍ കടന്ന് പിടിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. പെണ്‍കുട്ടി ദേഷ്യപ്പെട്ടതോടെ യുവാവ് മറ്റൊരു സീറ്റിലേക്ക് മാറി. എന്നാല്‍ വീടിനടുത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങിയതോടെ യുവാവും അവിടെ ഇറങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിറുത്തി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. നിരസിച്ചതോടെ കൃഷ്ണരാജ് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. യുവാവിന്റെ അതിക്രമത്തില്‍ പെണ്‍കുട്ടിയുടെ ചെവിക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ നാട്ടുകാര്‍…
Read Moreഎനിക്കും അവനും കല്യാണം കഴിക്കാന്‍ താല്പര്യമില്ല ! പക്ഷെ എന്റെ ഓര്‍മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവന് പറയുന്നുണ്ട്; ശ്രീലക്ഷ്മി അറയ്ക്കല്‍
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്കെല്ലാം ചിരപരിചിതയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം തന്റെ അഭിപ്രായം പറയാറുണ്ട്. പലപ്പോഴും ആ തുറന്നു പറച്ചിലുകള്‍ വിവാദത്തില്‍ കലാശിക്കാറുമുണ്ട്. ഇപ്പോളിതാ ശ്രീലക്ഷമിയുടെ ഒരു അഭിമുഖം ആണ് വൈറലാവുന്നത്. താന്‍ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…അച്ഛന് ഒരു വിവാഹ തട്ടിപ്പ് വീരന് ആയിരുന്നു. ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാള്‍. അയാളുടെ ഇരകളില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. ഇയാള്‍ക്കെതിരെ പരാതി നല്കാന് മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല. ആദ്യമായി പരാതി നല്‍കുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. ആദ്യ കാലങ്ങളില്‍ ജീവിക്കാന്‍ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോള്‍ അംഗന്‍വാടി…
Read More