മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍. നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെയാണ് മഡോണ മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറി. അടുത്തിടെ ഒരു അഭിമുഖത്തില്‍ മഡോണ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയ്ക്ക് ഇടയാക്കിയിരിക്കുന്നു. ഇപ്പോള്‍ മഡോണയുടെ മറ്റൊരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച മാനസിക വികാരമാണ് നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ പറയുന്നത്. മഡോണയുടെ വാക്കുകള്‍ ഇങ്ങനെ…’അമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’.…
Read MoreTag: madona sebastian
മഡോണയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി താരങ്ങള്‍, ഷൂട്ടിംഗ് സെറ്റിലെത്തുന്നത് തോന്നിയ സമയത്ത്, മുതിര്‍ന്നവരെ ബഹുമാനിക്കാനറിയില്ല, പ്രേമം നായികയുടെ കരിയറില്‍ ബ്ലാക് മാര്‍ക്ക്
അല്‍ഫോണ്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ സിനിമയിലേക്ക് എന്‍ട്രി നടത്തിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. തൊട്ടുുപിന്നാലെ കിംഗ് ലയറും ഹിറ്റായതോടെ മഡോണ ഭാഗ്യനായികയെന്ന പേര് സമ്പാദിച്ചു. ഇതിനുശേഷം മലയാളം വിട്ട് തമിഴിലേക്ക് ചേക്കേറിയ താരത്തിന് അവിടെയും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. നടി ഇപ്പോള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണെന്നാണ് തമിഴ് സിനിമലോകത്തിന്റെ പ്രധാന പരാതി. തമിഴ് മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്. വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റിന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാവും പരുക്കാന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് കോടമ്പക്കത്തുനിന്നുള്ള വാര്‍ത്തകള്‍. ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍…
Read More