സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ മലയാളത്തില്‍ ചേക്കേറിയ താരമാണ് നയന്‍താര. പിന്നീട് നടി തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറുകയായിരുന്നു. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളില്‍ കൂടി അഭിനയിച്ച താരത്തിന്റെ തലവര മാറിയത് തമിഴകത്തേക്ക് ചേക്കേറിയതോടെയാണ്. ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയന്‍താരയുടെ പിന്നീട് ഉള്ള വളര്‍ച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയില്‍ പല വിവാദങ്ങളും നടിയുടെ പേരില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടണ്ട് നയന്‍ താര. ഇപ്പോഴിതാ നയന്‍താരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.…
Read MoreTag: mamta mohandas
ആയുര്‍വേദം ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട് ! താന്‍ കരയാത്ത ദിവസങ്ങളില്ലെന്ന് നടി മംമ്ത…
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമ്ത മലയാള സിനിമയില്‍ എത്തിയത്. രണ്ടുവട്ടം കാന്‍സറിനോടു പടപൊരുതി തിരിച്ചു വന്ന മമ്ത ഇന്ന് നിരവധി കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമാണ്. അടുത്തിടെ താരം താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്. തന്റെ ഒരു ഫോട്ടോയും താരം പങ്ക് വെച്ചിരുന്നു. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ താന്‍ ആ ചിത്രം പങ്കുവെയ്ക്കാനുണ്ടായ സാഹചര്യ വിശദീകരിക്കുകയാണ് മംമ്ത. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്. ആ അവസ്ഥയിലായിരിക്കാം സാമന്തയും ദീപികയും എല്ലാം അവരുടെ…
Read Moreകാന്‍സറിനെ സധൈര്യം നേരിട്ട മംമ്ത മോഹന്‍ദാസ് ഇപ്പോള്‍ മറ്റൊരു രോഗത്തിന്റെ പിടിയില്‍ ! ആത്മവിശ്വാസം നിറയ്ക്കുന്ന പോസ്റ്റുമായി നടി…
മലയാള സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് നടി മംമ്ത മോഹന്‍ദാസ്. രണ്ടു തവണ കാന്‍സറിന്റെ പിടിയില്‍ നിന്ന് നടിയെ മോചിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്. തന്റെ ഇരുപതുകളില്‍ കാന്‍സര്‍ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തിയുമാണ്. ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മംമ്ത സിനിമാ ഷൂട്ടിംഗിലും വ്യാപൃതയായിരുന്നു. ഇപ്പോള്‍ മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടിയാണ് മംമ്ത വീണ്ടും എത്തിയിരിക്കുന്നത്. തന്റെ തൊലിപ്പുറത്തു സംഭവിച്ച ഒരു വലിയ മാറ്റം എന്തെന്ന് പറഞ്ഞുകൊണ്ടുള്ള വരവാണ് ഈ ചിത്രങ്ങള്‍. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയില്‍ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മംമ്ത വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്കുരോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാല്‍ തന്റെ തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ മംമ്തയുടെ…
Read Moreആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോഴാണ് ! അമ്മയെക്കുറിച്ച് വാചാലയായി മംമ്ത മോഹന്‍ദാസ്…
മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായിക കൂടിയാണ് താരം. ഇതു കൂടാതെ അതിജീവനത്തിന്റെ ഒരു മാതൃകയായും മംമ്ത മലയാളികള്‍ക്കു മുമ്പില്‍ നിലകൊള്ളുന്നു. കാന്‍സറിനെ അതിജീവിക്കാന്‍ മമ്ത പിന്നിട്ട വഴികള്‍ ഏവര്‍ക്കും പ്രചോദനമാണ്. കാന്‍സറിനെതിരായ പോരാട്ടത്തില്‍ തനിക്ക് കരുത്തായത് അമ്മയാണെന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം സരിഗമപ ലിറ്റില്‍ ചാമ്പ്സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്. പരിപാടിയിലെ മത്സരാര്‍ത്ഥിയായ അവനിയും മംമ്തയെ പോലെ കാന്‍സറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്. അതേസമയം തന്നെ അസുഖത്തിന് മുന്‍പ് തങ്ങളുടെ ബന്ധത്തിന് താന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല…
Read Moreഈ അമ്മയുടെ സ്നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം ! അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല മംമ്താ മോഹന്‍ദാസ് തുറന്നു പറയുന്നു…
മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണമുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദമെന്ന മഹാവ്യാധിയെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചു വച്ചില്ല. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്നതിനായി തന്റെ ചികിത്സയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. അര്‍ബുദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ തന്നെ സഹായിച്ചവരില്‍ നിര്‍ണായപങ്കു വഹിച്ച ഒരു അമ്മയെയാണ് മംമ്ത ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ‘ഈ അമ്മയുടെ സ്നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,’ എന്നു പറഞ്ഞുകൊണ്ട് അതിവൈകാരികമായാണ് താരം ആ അമ്മയെ പരിചയപ്പെടുത്തിയത്. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം അതിനു പിന്നിലെ കഥയും മംമ്ത വെളിപ്പെടുത്തി. അര്‍ബുദ ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തിയപ്പോഴാണ് മംമ്ത ഈ അമ്മയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ വച്ച് മംമ്ത അര്‍ബുദത്തിനുള്ള പുതിയ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. നീല്‍…
Read More