സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ പൊതു ജനങ്ങള്‍ക്കു മുമ്പില്‍ മറയില്ലാതെ ചെയ്യാന്‍ ആളുകള്‍ക്ക് ഒരു മടിയുമില്ലാത്ത കാലമാണിത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ന് മാഞ്ചസ്റ്ററില്‍ നിന്നും ഇബിസയിലേക്കുള്ള റൈന്‍ എയര്‍ വിമാനത്തില്‍ സഞ്ചരിച്ചവര്‍ സാക്ഷ്യം വഹിച്ചത് ഇത്തരം ഒരു അപൂര്കാഴ്ചയ്ക്കായിരുന്നു.വിമാനത്തിലെ യാത്രക്കാരായ ദമ്പതികള്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് സഹയാത്രികരെ ഞെട്ടിച്ചത്. ഈ അസാധാരണ കാഴ്ച കണ്ട് ആദ്യം അമ്പരന്നുവെങ്കിലും പിന്നീട് ചിരിച്ചും വീഡിയോ പകര്‍ത്തിയും സഹയാത്രികര്‍ ഇവരെ പ്രോത്സാഹിപ്പിച്ചു. ഇബിസയിലേക്കുള്ള യാത്രക്കിടെ ഈ ദമ്പതികള്‍ ഒരു മണിക്കൂറോളം നേരമാണ് ഇത്തരത്തില്‍ ക്രീഡയിലേര്പ്പെട്ടിരുന്നത്. ദമ്പതികളുടെ ഈ പ്രവൃത്തി കണ്ട് താന്‍ അത്ഭുതപ്പെട്ട് നിന്ന് പോയെന്നാണ് ലങ്കാഷെയറിലെ പ്രീസ്റ്റണില്‍ നിന്നുമുള്ള കിരന്‍ വില്യംസ് വെളിപ്പെടുത്തുന്നത്. ആദ്യം അവര്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തമാശയാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ പിന്നീട് ഇവര്‍ യാതൊരു മടിയുമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നും വില്യംസ് പറയുന്നു. അതിനിടെ കോണ്ടം ലഭിക്കുമോയെന്ന് യുവാവ് ചോദിക്കുന്നതും…
Read More