മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയന്. ‘നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’. വെറുതെ പറഞ്ഞതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കക്ഷിയുള്ളത്. പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മനോജ് കെ. ജയന് സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ പെട്രോള്‍ പമ്പിലാണ് അദ്ദേഹം ഉള്ളത്. സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുകയുമാണ്. തനിയെ തന്നെ മനോജ് ഇന്ധനം നിറയ്ക്കുന്ന വീഡിയോയുടെ പിറകെ ഒരു കുട്ടി ഇമോജി എന്ന പോലെ സന്തോഷത്താല്‍ തുള്ളിച്ചാടുന്നുണ്ട്. മനോജിന്റെ മകനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയുടെ അവസാനം മനോജ് എന്താണ് സംഭവം എന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയില്‍ പണിയില്ലാതെയായി പെട്രോള്‍ പമ്പില്‍ പണിക്കു നില്ക്കുന്ന മനോജ് കെ. ജയനെ കണ്ട് ഞെട്ടാന്‍ നില്‍ക്കേണ്ട…
Read MoreTag: manoj k jayan
അന്ന് കുഞ്ഞാറ്റയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രം ! ഇതിന്റെ കാരണം തുറന്നു പറഞ്ഞ് മനോജ് കെ ജയന്
മലയാളത്തില്‍ തന്റേതായ ശൈലി കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് മനോജ് കെ ജയന്. എംടിയുടെ രചനയില്‍ ഹരിഹരന് ഒരുക്കിയ സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് കെ ജയന് മലയാളികളുടെ മനസ്സില്‍ ആദ്യ തീപ്പൊരി വീഴ്ത്തിയത്. പിന്നെ നായകനായും വില്ലനായും സഹനടനായുമെല്ലാം താരം അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. അനന്തഭദ്രത്തിലെ ദിഗംബരന് ഇന്നും മലയാള സിനിമയില്‍ മറുപടിയില്ല. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. പിന്നീട് മനോജ് കെ ജയന് ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ഒരു മകനുമുണ്ട്. അതേ സമയം സിനിമയില്‍ താന്‍ എപ്പോഴുമൊരു രണ്ടാംമൂഴക്കാരന് ആയിരുന്നു…
Read Moreആദ്യം ചില മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കി ! എന്റെ അവാര്‍ഡ് അവര്‍ സംപ്രേക്ഷണം ചെയ്തില്ല; തന്നെ വിഷമിപ്പിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി മനോജ് കെ ജയന്
പൃഥിരാജ് നായകനായ ഹിറ്റ് ചിത്രമായിരുന്നു അനന്തഭദ്രം. ചിത്രത്തിലെ നായകനെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ ദിഗംബരന് എന്ന പ്രതിനായകനെ അവതരിപ്പിച്ച മനോജ് കെ ജയന് കാഴ്ചവച്ചത്. ഈ കഥാപാത്രം സമ്മാനിച്ച ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അതുമായി ബന്ധപ്പെട്ട വേദനാജനകമായ ഒരു അനുഭവവും പങ്കുവെക്കുകയാണ് താരം. മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ ”സ്റ്റേറ്റ് അവാര്‍ഡിന്റെ പരിഗണനയില്‍ ‘ദിഗംബരന്’ വന്നപ്പോള്‍ ചില മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിച്ചു, പക്ഷെ അവിടെയും എനിക്ക് വേദനിപ്പിക്കുന്ന അനുഭവമുണ്ടായി. ആ വര്‍ഷം എനിക്കും ചാന്ത്പൊട്ടിലെ പ്രകടനത്തിന് ദിലീപിനുമാണ് അവാര്‍ഡ് ലഭിച്ചത്. ഇത് ഒരു ചാനല്‍ ലൈവ് ആയിട്ടല്ലാതെ ടെലികാസ്റ്റ് ചെയ്തിരുന്നു. അവാര്‍ഡ് സംപ്രേഷണം ചെയ്ത ദിവസം ഞാന്‍ എല്ലാവരെയും കാര്യം അറിയിച്ചു. ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു. പക്ഷെ ദിലീപ് അവാര്‍ഡ് വാങ്ങുന്നതിന് ശേഷമുള്ള എന്റെ…
Read Moreചിഞ്ചിയ്ക്ക് ഉര്‍വശിയുടെ സ്വഭാവമാണ്; കല്പന യാത്രയായ ദിവസം അവള് സ്കൂളിലായിരുന്നു; ടീച്ചര്‍ ആശയെയാണ് വിളിച്ചത്; മനോജ്. കെ. ജയന് മനസു തുറക്കുന്നു
കല്പനയുടെ മകള്‍ ശ്രീമയിയെ വീട്ടില്‍ വില്‍ക്കുന്നത് ചിഞ്ചി എന്നാണ്. കല്പന മരിച്ച ദിവസം മനോജ് ഓര്‍ക്കുകയാണ്… ‘ചിഞ്ചിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ചിഞ്ചിക്ക് (ശ്രീമയി) ഉര്‍വശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കല്പന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചര്‍ ആശയെയാണ് വിളിച്ചത്. കല്പനയുടെ മൃതദേഹം ഹൈദരാബാദില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ‘പബ്ലിക്കിനു മുന്നില്‍ കരയാന്‍ ഇഷ്ടമില്ല, ഒരു റൂമില്‍ വച്ച് അമ്മയെ കാണണം’ എന്നവള്‍ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയില്‍ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്. ഇവിടെ പ്ലസ്ടുവിന്റെ സര്‍ട്ടിഫിക്കറ്റില്‍ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാല്‍ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’എനിക്ക് മൂന്നു പെണ്മക്കളാണ്’എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ…
Read More