നടന് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് മനോജ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഞെട്ടലോടെയാണ് ആരാധകരും കേട്ടത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ് നെയിലോടു കൂടിയാണ് നടി ബീന ആന്റണിയുടെ പേരും ചേര്‍ത്ത് ആണ് മനോജ് കുമാര്‍ പുതിയ വ്ളോഗ് പങ്കുവെച്ചത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, അവള് പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ…
Read More