മറിയാമ്മ ചെറിയ മീനല്ല ! ലാപ്‌ടോപ് തുറന്ന പോലീസുകാരുടെ കണ്ണു തള്ളി; സ്ക്രീനില്‍ തെളിഞ്ഞത് വമ്പന്‍സ്രാവുകളുടേതക്കം നൂറു കണക്കിന് അശ്ലീല വീഡിയോകള്‍; മറിയാമ്മ ഇരകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ…

അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ കോട്ടയം വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചെറിയ മീനല്ല. ഇവരുടെ ലാപ് ലോപ് പരിശോധിച്ച പോലീസ് കണ്ടത് നൂറുകണക്കിന് അശ്ലീല വീഡിയോകള്‍. കോട്ടയം ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ മാന്നാര്‍ കടപ്രയിലെ വീട്ടില്‍ പരിശോധന നടത്തവേയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം വീഡിയോകളിലും മറിയാമ്മ തന്നെയാണ് പ്രധാന കഥാപാത്രം. മറിയാമ്മയുമായി ബന്ധമില്ലാത്ത വീഡിയോകളും അക്കൂട്ടത്തിലുണ്ട്. ഇവയില്‍ പല വീഡിയോ ദൃശ്യങ്ങളും ഉന്നതരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ചൂണ്ടകളാണെന്നും അവയില്‍ പലതും പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. ധനികരായ ഇരകളെ വീഴ്ത്തുന്നതിനുവേണ്ടിയാണ് ഇവ ഷെയര്‍ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതോടെ പൊലീസ് അന്വേഷണം വിപുലമാക്കി. കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവ് മറിയാമ്മയുടെ വലയില്‍ കുടുങ്ങിയതായും നാലു ലക്ഷം രൂപ നല്‍കി മുഖം രക്ഷിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. കേസ്…

Read More

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയാല്‍ കണ്ണും കയ്യും കാണിച്ച് മയക്കും; മറിയാമ്മ ചാണ്ടിയുടെ വശീകരണ തന്ത്രത്തില്‍ വീണവരില്‍ നിരവധി രാഷ്ട്രീയ പ്രമുഖരും; ഭീഷണിപ്പെടുത്തി പലരില്‍ നിന്നായി അടിച്ചെടുത്തത് കോടികള്‍…

കോട്ടയം: മറിയാമ്മ ചാണ്ടിയുടെ കുതന്ത്രത്തില്‍ വീണ് പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. അശ്ലീലച്ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മറിയാമ്മ ചാണ്ടിയ്ക്കും സംഘത്തിനും പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇവര്‍ പല ഉന്നതരേയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികളും സമ്മതിച്ചിട്ടുണ്ട്. കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം…

Read More