ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് കല്യാണി പ്രിയ ദര്ശന്. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. താരപുത്രി എന്ന ലേബലില്‍ നിന്നും തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. പ്രണവിനൊപ്പമുള്ള ചിത്രമാണ് ഇനി താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ബിബിഷിന്റെ വ്യക്തമുണ്ടായിരിക്കണമെന്നും ഹൃദയത്തിലെ അരുണിന്റെ നിഷ്കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീഗിന്റെ സ്വാഗും ഉള്ള ഒരാളെ കിട്ടിയാല്‍ കെട്ടുമെന്ന് കല്യാണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അടുത്തിടെയായിരുന്നു അനിയന് ചന്തുവിന്റെ വിവാഹമെന്നും യുഎസില്‍ നിന്നുള്ള മെലാനിയാണ് ചന്തുവിന്റെ ഭാര്യയെന്നും കല്യാണി പറയുന്നു. കരിയറായാലും…
Read MoreTag: MARRIAGE
അമ്മയ്ക്ക് പറ്റിയൊരു കൂട്ട് വേണം ! അങ്ങനെയൊരാള്‍ വന്നാല്‍ വിവാഹം നടത്തുമെന്ന് സൗഭാഗ്യ
സോഷ്യല്‍ മീഡിയയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നര്‍ത്തകി താരാകല്യാണിന്റെ മകളാണ് സൗഭാഗ്യ. 2020ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അമ്മയുടെ ശിഷ്യനും നര്‍ത്തകനുമായ അര്ജുന് സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ഒന്നിച്ച് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോള്‍ ഫാന്‍സ് പേജിലൂടെയായി സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോയിലും തന്റെ അമ്മയുടെ വിവാഹത്തെ കുറിച്ചാണ് സൗഭാഗ്യ പറയുന്നത്. അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍, അമ്മ ഒറ്റയ്ക്കാണ് ഒരു വീട്ടില്‍ കഴിയുന്നത്. അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതു വരെ അമ്മ ഒറ്റക്കാണ്. ഒരു പാര്‍ട്ണര്‍ ഉള്ളത് ജീവിതത്തില്‍ നല്ലതാണ്. എന്നാല്‍ ഒരു വിവാഹത്തിന്…
Read Moreപ്രണയവിവാഹങ്ങള്‍ക്കും ഇനി വീട്ടുകാരുടെ അനുമതി വേണം ! അമ്പരപ്പിക്കുന്ന നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍
പ്രണയവിവാഹങ്ങള്‍ക്ക് വിചിത്രമായ നിബന്ധന ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ കാമുകനെയോ കാമുകിയെയോ വിവാഹം കഴിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നല്കുന്ന സൂചന. പ്രണയ വിവാഹങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഭരണഘടനാപരമായി സാദ്ധ്യമാണോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്ന് ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. ഇത്തരം വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് പാട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം. മെഹസാനയില്‍ കഴിഞ്ഞദിവസം നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പ്രണയ സാക്ഷാത്കാരത്തിനായി പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ രക്ഷിതാക്കളെ അവഗണിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് ഭരണഘടനാപരമായി സാദ്ധ്യമായ…
Read Moreവിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും ! താന്‍ വളരെ സന്തുഷ്ടയാണെന്ന് സദ
വിവാഹം കഴിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് നടി സദ. തന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പോകുന്നതിലും വളരെ സന്തുഷ്ടയാണ്. വിവാഹശേഷം ആ സംതൃപ്തി നിലനിര്‍ത്താന്‍ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല. ഇനിയിപ്പോള്‍ മനസിലാക്കാത്ത ആളാണെങ്കിലോ ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാനാണ്. അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത് അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ നല്ലത് വിവാഹം പൂര്‍ണമായും ഒഴിവാക്കുന്നതാണ്. നടി പറയുന്നു.
Read Moreആദ്യ വിവാഹം പരാജയപ്പെട്ടു ! രണ്ടാമത് വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പറന്നു; നടി അര്‍ച്ചനയുടെ വിശേഷങ്ങള്‍
മലയാളം മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് അര്‍ച്ചന സുശീലന്. പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ ആരംഭിച്ച അര്‍ച്ചന പിന്നീട് സീരിയല്‍ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അര്‍ച്ചന തിളങ്ങിയത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അര്‍ച്ചനയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ആയിരുന്നു അര്‍ച്ച വിവാഹിതയായത്. മനോജ് യാദവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അമേരിക്കക്കാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അര്‍ച്ചന എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് പ്രവീണിനെ കുറിച്ചുള്ളതായിരുന്നു അര്‍ച്ചനയുടെ പുതിയ പോസ്റ്റ്. എന്റെ പുഞ്ചിരി നീയാണ്, എന്റെ പൊട്ടിച്ചിരിയുടെ കാരണവും നീയാണ്, നീയാണ് എന്റെ ജീവിതത്തില്‍ കരച്ചില്…
Read Moreരാത്രി ഉറങ്ങുന്നത് എറണാകുളത്ത് ആണെങ്കില്‍ രാവിലെ മൂന്നാറില്‍ ആയിരിക്കും ! കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് അനുശ്രീ. പ്രശസ്ത സംവിധായകന് ലാല്‍ജോസ് ആയിരുന്നു അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലെസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നിലവില്‍ നായികയായും സഹനടിയുമായുമെല്ലാം താരം തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അതേ സമയം എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. വെറൈറ്റി മീഡിയയോട് ആണ് അനുശ്രി വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഫോട്ടോഷൂട്ടില്‍ പൂ വെച്ച് സാരി ഒക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അത് അഴിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ…
Read More16 വയസുള്ള പെണ്‍കുട്ടികളെ 18 വയസ്സായി എന്ന് പറഞ്ഞ് കല്യാണം നടത്തുന്നു ! വീണ്ടും തുറന്നു പറച്ചിലുമായി നിഖില വിമല്‍…
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അവയെല്ലാം മികച്ച വിജയം നേടിയിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. അടുത്തിടെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പെണ്‍കുട്ടികളെ പലരും കോളേജിലേക്ക് അയക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് കല്യാണം നടത്താനാണെന്നാണ് നിഖില പറയുന്നത്. അത് തനിക്ക് ഭയങ്ക എതിര്‍പ്പുള്ള ഒരു…
Read Moreവിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേയില്ല ! പക്ഷെ ഒരു ജീവിത പങ്കാളി വേണം; ഹണി റോസ് പറയുന്നതിങ്ങനെ…
മലയാള സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനയന് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമാകാന്‍ താരത്തിനായി. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേ ഇല്ലെന്നും പക്ഷേ…
Read Moreനവംബര്‍ മാസത്തില്‍ തൃഷയെ വിവാഹം കഴിക്കും ! നടന് വിജയ്ക്ക് തന്നോട് അസൂയയാണെന്ന് എ എല്‍ സൂര്യ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു തൃഷ കൃഷ്ണന്. ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലും എത്തിയിരുന്നു. മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തിലേക്കുളള രണ്ടാം വരവ്. പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയര്‍ ഗ്രാഫില്‍ അടുത്തിടെ വലിയ വിജയമായി മാറിയ സിനിമ. ദളപതി വിജയിയ്ക്ക് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയുമായി ബന്ധപ്പെട്ട ഒരു പ്രണയ കഥയാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്. എഎല്‍ സൂര്യ എന്ന വ്യക്തിയാണ് താന്‍ തൃഷയുമായി പ്രണയത്തില്‍ ആണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് .താനൊരു സംവിധായകന് ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി തൃഷ…
Read Moreവരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും ! പ്രായം 43 ആയെന്നും വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ടെന്നും നടി നന്ദിനി…
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങള്‍ ആയിരുന്നു മലയാളത്തില്‍ ലഭിച്ചത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, കരുമാടിക്കുട്ടന്, സുന്ദര പുരുഷന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ മനംകവര്‍ന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും നടി വെന്നിക്കൊടി പാറിച്ചു. തമിഴില്‍ 30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടി നന്ദിനി കൗസല്യ എന്ന പേരിലാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിയപ്പെട്ടിരുന്നത്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അതേ സമയം നന്ദിനിക്ക് പ്രായം 43 ആയെങ്കിലും ഇതുവരെയും നടി…
Read More