റി​മി ടോ​മി വീ​ണ്ടും വി​വാ​ഹി​ത​യാ​വു​ന്നു ? വ​ര​ന്‍ സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നു ത​ന്നെ​യു​ള്ള ആ​ള്‍ എ​ന്ന് സൂ​ച​ന…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് റി​മി ടോ​മി. നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന റി​മി ന​ടി, അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ലും ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ള്ള റി​മി സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ ഷൂ​ട്ടു​ക​ളും ഒ​ക്കെ റി​മി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ പ​രി​പാ​ടി​യി​ലെ ജ​ഡ്ജ് കൂ​ടി​യാ​ണ് റി​മി ടോ​മി. വ​ര്‍​ക്ക് ഔ​ട്ട് ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന റി​മി ടോ​മി ആ​രോ​ഗ്യ​ത്തി​ല്‍ കാ​ട്ടു​ന്ന ശ്ര​ദ്ധ​യെ കു​റി​ച്ച് ആ​രാ​ധ​ക​ര്‍ ച​ര്‍​ച്ച ചെ​യ്യാ​റു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍​ക്ക് അ​റി​യാ​വു​ന്ന റി​മി ടോ​മി​യു​ടെ ഫി​റ്റ്നെ​സി​ന്റെ ര​ഹ​സ്യം എ​ന്താ​ണെ​ന്നും ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കാ​റു​ണ്ട്. മീ​ശ​മാ​ധ​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ചി​ങ്ങ​മാ​സം വ​ന്നു ചേ​ര്‍​ന്നാ​ല്‍ ആ​ണ് റി​മി ടോ​മി​യു​ടെ ആ​ദ്യ​ത്തെ ഹി​റ്റ് ഗാ​നം. ബ​ല്‍​റാം വേ​ഴ്സ​സ് താ​രാ​ദാ​സെ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്തം വേ​ഷ​ത്തി​ല്‍ ത​ന്നെ വെ​ള്ളി​ത്തി​ര​യി​ലു​മെ​ത്തി. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത…

Read More

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് എ​പ്പോ​ള്‍ തോ​ന്നു​ന്നു​വോ അ​താ​ണ് വി​വാ​ഹ​പ്രാ​യം ! ‘പ​ക്ഷേ വേ​റൊ​രു കാ​ര്യ​മു​ണ്ട്…​ന​വ്യ നാ​യ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് എ​പ്പോ​ള്‍ ന​മു​ക്കു തോ​ന്നു​ന്നു​വോ അ​താ​ണ് ന​മ്മു​ടെ വി​വാ​ഹ​പ്രാ​യ​മെ​ന്ന് ന​ടി ന​വ്യ നാ​യ​ര്‍. എ​ന്നാ​ല്‍ താ​ന്‍ അ​ങ്ങി​നെ​യ​ല്ല ചെ​യ്ത​തെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം. പ​ക്ഷെ, ഞാ​ന്‍ അ​ങ്ങ​നെ​യ​ല്ല ചെ​യ്ത​ത്. എ​ന്റെ ഫ്ര​ണ്ട്‌​സ് ഒ​ക്കെ ക​ല്യാ​ണം ക​ഴി​ച്ച്, അ​ച്ഛ​നും അ​മ്മ​യും എ​ന്നോ​ട് ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സ​മ​യ​ത്താ​ണ് ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​ത്. എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ചാ​രം. പ​റ്റി​പ്പോ​യ് ആ​ശാ​നേ പ​റ്റി​പ്പോ​യി. ചേ​ട്ട​ന്‍ കേ​ള്‍​ക്ക​ണ്ട. പ​ക്ഷെ ചേ​ട്ട​ന് അ​റി​യാം,” ചി​രി​ച്ചു​കൊ​ണ്ട് ന​വ്യ പ​റ​ഞ്ഞു. ഇ​ന്റ​ര്‍​വ്യൂ​ക​ളി​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്ന് പ​റ​യു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ, എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​തി​ന് താ​ര​ത്തി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ… ”എ​നി​ക്ക് അ​റി​ഞ്ഞൂ​ട. ഇ​പ്പോ​ള്‍ കു​റ​ച്ച് നാ​ളാ​യി ഇ​തി​നെ​ക്കു​റി​ച്ച് റീ ​തി​ങ്ക് ചെ​യ്യാ​നു​ള്ള സ​മ​യ​മി​ല്ല. ഫു​ള്‍ ടൈം ​ഇ​ന്റ​ര്‍​വ്യൂ കൊ​ടു​ക്ക​ല്‍ ആ​ണ്. ഞാ​ന്‍ ഒ​രു…

Read More

ഒ​റ്റ​യ്ക്ക് ജീ​വി​ച്ചാ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം ! വി​വാ​ഹം ഒ​രു അ​റേ​ഞ്ച്‌​മെ​ന്റ് മാ​ത്ര​മെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് അ​നു​മോ​ള്‍…

ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ടി​യാ​ണ് അ​നു​മോ​ള്‍. ചാ​യി​ല്യം, ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍, വെ​ടി​വ​ഴി​പാ​ട്, അ​കം, റോ​ക്‌​സ​റ്റാ​ര്‍ എ​ന്നീ​ങ്ങ​നെ​യു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം ശ്ര​ദ്ധേ​യ ആ​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി മി​ക​ച്ച ഒ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് അ​നു​മോ​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് താ​രം. ത​ന്റ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. വി​വാ​ഹ​ത്തെ​കു​റി​ച്ചു​ള്ള ത​ന്റെ കാ​ഴ്ച​പ്പാ​ടി​നെ​പ്പ​റ്റി താ​രം പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ലോ​ക വ​നി​ത ദി​ന​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ള്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ചെ​ത്തി​യ​ത്. ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ് ക​ല്യാ​ണം എ​ന്നാ​ണ് അ​നു​മോ​ള്‍ പ​റ​യു​ന്ന​ത്. ഒ​റ്റ​ക്ക് ജീ​വി​ക്കു​ക, ഒ​രു പ്രാ​യം ക​ഴി​ഞ്ഞ് ക​ല്യാ​ണം ക​ഴി​ക്കു​ക​യെ​ന്നു​ള്ള​ത് എ​ന്തോ അ​ബ് നോ​ര്‍​മാ​ലി​റ്റി അ​ല്ലെ​ങ്കി​ല്‍ ഒ​രു ശ​രി​കേ​ടാ​യി ആ​ണ് പൊ​തു​വി​ല്‍ ആ​ളു​ക​ള്‍ കാ​ണു​ന്ന​ത്. ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട…

Read More

ഭാര്യയെ നാലു തവണ വിവാഹം ചെയ്തു ! തന്റെ സ്വകാര്യ ജീവിതം തുറന്നു പറഞ്ഞ് നടന്‍ വിനോദ് കോവൂര്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിനോദ് കോവൂര്‍. മീഡിയ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന എം80 മൂസ എന്ന പരമ്പരയിലൂടെയാണ് വിനോദ് കോവൂര്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം മിനിസ്‌ക്രീനിലും സിനിമയിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വിനോദ് കോവൂര്‍ ജീവന്‍ നല്‍കി. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവെക്കുകയാണ് താരം.മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയില്‍ എത്തിയപ്പോഴാണ് വിനോദ് കോവൂര്‍ വിശേഷങ്ങള്‍ പങ്കുവച്ചത്. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും തന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. തനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് തന്റെ മകളെന്നും വിനോദ് കോവൂര്‍ പറയുന്നു. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം…

Read More

ആ വികാരം ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല ! ഞാന്‍ കല്യാണം കഴിച്ചിട്ടുമില്ല; അദിതി രവി പറയുന്നതിങ്ങനെ…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് അദിതി രവി.ഏറ്റെടുത്ത കഥാപാത്രങ്ങളെയെല്ലാം മികവുറ്റ രീതിയില്‍ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അദിതി രവി. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താംവളവിന്റെ വിശേഷം ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയാണ് അദിതി രവി. അദിതിയുടെ വാക്കുകള്‍ ഇങ്ങനെ… സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടന്‍ അവതരിപ്പിയ്ക്കുന്ന സോളമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്. സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും…

Read More

‘മൈ ലൈഫ്, മൈ ബീ’ ! ലിച്ചിയുടെ പുതിയ പോസ്റ്റ് കണ്ട് നഷ്ടബോധത്താല്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍…

മലയാളികളുടെ പ്രിയ നായികയാണ് അന്ന രാജന്‍.അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയില്‍ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരായ യുവാക്കളുടെ ഹൃദയം തകര്‍ക്കുന്നത്. ‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ പിന്നില്‍ ആരോ ഇരിപ്പുണ്ട്. എന്നാല്‍, അത് ആരാണെന്ന് വ്യക്തമല്ല. പിന്നിലിരിക്കുന്ന ആളുടെ കൈയില്‍ താരവും കൈ കോര്‍ത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തില്‍ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നില്‍ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്. ‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകള്‍. നടി വിവാഹിതയാകാന്‍…

Read More

ഭര്‍ത്താവിന്റെ പുനര്‍ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…

വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…

Read More

ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ…

Read More

എന്റെ പൊന്നോ…ഇനി വയ്യ ! സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്‌ന വിന്‍സെന്റ്…

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്‌ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്‌ന ഏറെ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്‌ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന…

Read More

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു ! പരാതിയുമായി യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്…

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബിഹാറിലെ നളന്ദയിലാണ് സംഭവം. തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ധനൂകി സ്വദേശിയായ നിതീഷ് കുമാര്‍. ഇയാളെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. നവംബര്‍ 11നു സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജക്കായി പോയതിനു ശേഷം തിരിക്കെ സ്വന്തം സ്വന്തം വീട്ടിലേക്കു തിരിച്ചു വരുന്നതിനിടെ ആയുധമായി ഒരു സംഘം ആളുകള്‍ എത്തി തന്നെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്നു യുവാവ് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നത്. അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെയും നിര്‍ബന്ധിച്ചു വിവാഹം നടത്തുന്നതിന്റെയും ദൃശ്യങ്ങളില്‍ വധുവിനെയും മറ്റു…

Read More