ഫേ​സ്ബു​ക്കി​ലെ’ക​ല്യാ​ണം മു​ട​ക്കി​ക​ളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…

ആ​ലു​വ: “ക​ല്യാ​ണം മു​ട​ക്കി​ക​ൾ’ ക​വ​ല​ക​ൾ വി​ട്ട് ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​തേ വി​ശേ​ഷ​ങ്ങ​ൾ ചേ​ർ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് പോ​സ്റ്റ് ഇ​ടു​ന്ന​ത്. ജ​ന​ന​ത്തീയ​തി​യ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ് താ​നും. ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ അ​തി​രു​ക​ട​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല​ർ ഇ​ക്കാ​ര​ണ​ത്താ​ൽ വി​വാ​ഹാ​ലോ​ച​ന ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. സം​ശ​യം തോ​ന്നു​ന്ന​വ​ർ തു​റ​ന്നു സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​ക്കി സ​ത്യം തു​റ​ന്നു പ​റ​യാ​നും ക​ഴി​യൂ. ക​മ​ന്‍റു​ക​ൾ പ​റ​യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ര്യം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ…

Read More

ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ! അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍…

തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റ് തന്റെ ആദ്യ വിവാഹമായിരുന്നുവെന്ന് നടി ശ്വേതാ മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത പറയുന്നു. എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള്‍ സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു. അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.ഒരു പക്ഷെ അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന ദുരന്തം സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്ലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത ആ ഒരു അവസ്ഥയിലാണ് പ്രണയവും വിവാഹവും സംഭവിച്ചത്. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം.ബോബി ഭോസ്ലെയുമായുള്ള…

Read More

അഞ്ചു ദിവസത്തിനിടെ രണ്ടു തവണ വിവാഹിതനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ! വിവാഹത്തട്ടിപ്പു വീരനെ കുടുക്കാന്‍ പോലീസും; ഏവരെയും ഞെട്ടിക്കുന്ന തട്ടിപ്പ് ഇങ്ങനെ…

അഞ്ചു ദിവസത്തിനിടെ രണ്ടു വിവാഹം കഴിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ തേടി പോലീസ്. മധ്യപ്രദേശിലാണ് സംഭവം. അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളെ വിവാഹം കഴിച്ച ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് എഞ്ചിനീയര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇരുപത്താറുകാരനായ എന്‍ജിനീയറുടെ വിവാഹക്കെണിയില്‍ കുടുങ്ങിയ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശിയായ പ്രതി ഡിസംബര്‍ രണ്ടിനാണ് ഖാണ്ഡ്‌വയില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം ഒഴിവാക്കാനാവാത്ത ജോലിത്തിരക്കെന്ന കാരണം പറഞ്ഞ് പ്രതി ഭോപ്പാലിലേക്ക് പോയി. ഡിസംബര്‍ ഏഴിന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധു വരന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ എഞ്ചിനീയറുടെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹത്തോടനുബന്ധിച്ച് നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു. വിവാഹശേഷം യുവതിയെ പ്രതി…

Read More

ഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു ! വരന്‍ ബ്രിട്ടീഷ് വ്യവസായി; ഷറപ്പോവയുടെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ലോക ടെന്നീസിലെ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം റഷ്യന്‍ താരം പരസ്യമാക്കിയത്. ‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. കരിയറിലുടനീളം പരിക്ക് വലച്ച ഷറപ്പോവയെ ഏറെത്തളര്‍ത്തിയത് ഉത്തേജക…

Read More

അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ കല്യാണം ! കൗതുകകരമായ സംഭവം ഇങ്ങനെ…

അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോള്‍ അതുപോലെയൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂര്‍വത. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും. 53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.

Read More

അടി സക്കെ ! കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടു പിടിച്ച വഴി കൊള്ളാം; മൂന്നു മാസത്തിനിടെ മൂന്നു വിവാഹം ചെയ്ത യുവതി പിടിയില്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നുണ്ടായ ജീവിത പ്രതിസന്ധി മറികടക്കാന്‍ പലരും പല വഴിയും പയറ്റുകയാണ്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണു തള്ളിക്കുന്നത്. ഔറങ്കാബാദ് സ്വദേശി വിജയ് അമ്രൂട്ട് എന്ന 27കാരിയാണ് വിവാഹ തട്ടിപ്പില്‍ പോലീസ് പിടിയിലായത്. തട്ടിപ്പുകാരിയായ യുവതിയ്ക്കും ഭര്‍ത്താവിനും ലോക്്ഡൗണിനു പിന്നാലെ ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിന് യുവതി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹത്തട്ടിപ്പ്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുവതിയുടെ നീക്കങ്ങള്‍. അതിനായി വിജയ ആദ്യം സമീപിച്ചത് ഒരു തട്ടിപ്പ് സംഘത്തെയാണ്. സംഘത്തിനൊപ്പം ചേര്‍ന്ന് യുവതി മൂന്നുമാസംകൊണ്ട് മൂന്ന് യുവാക്കളെ വിവാഹം ചെയ്തു. വിവാഹം കഴിയുന്നതും ഇവരില്‍ നിന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയും. യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതാണ് സംഘത്തിന് കെണിയായത്. എന്നാലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇങ്ങനെയൊരു…

Read More

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു ! വരന്‍ ബിസിനസ്മാന്‍; അറേഞ്ച്ഡ് മാര്യേജ് എന്ന് നടി…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് താരം പറഞ്ഞു.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.മുംബൈ സ്വദേശിയാണ് കാജല്‍. 2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

Read More

മരിക്കുന്നതിനു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോടേ… തന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ജോത്സ്യനോട് ചോദിച്ച് സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി. എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍ തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ…

Read More

കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ…എങ്കില്‍ നാലുലക്ഷം നേടാം ! ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ്…

കല്യാണം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ജപ്പാന്‍ സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാന്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിര്‍ദേശിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി…

Read More

വിവാഹത്തോടെ അഭിനയത്തോടു വിടപറയുമോ ? വിവാഹം കഴിഞ്ഞയുടന്‍ തന്റെ നേരെയുയര്‍ന്ന ചോദ്യത്തിന് മിയ നല്‍കിയത് ചുട്ട മറുപടി…

വിവാഹശേഷം അഭിനയജീവിതത്തോടു വിടപറഞ്ഞ നിരവധി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ട്. ശനിയാഴ്ചയായിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് നടന്ന വിവാഹത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരുന്നു ചടങ്ങുകള്‍. പള്ളിയില്‍ നിന്നും അശ്വിന്റെ കൈപിടിച്ച് ഇറങ്ങിയ മിയയെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്”വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?” എന്ന ക്ലീഷെ ചോദ്യമായിരുന്നു. എന്നാല്‍ ഇനിയും അഭിനയിക്കും എന്നു തന്നെയായിരുന്നു മിയയുടെ മറുപടി. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ബിസിനസുകാരനായ അശ്വിന്‍. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക്…

Read More