ബിഗ്ബോസ് മലയാളത്തിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബമാണ് ബഷീര്‍ ബഷിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഇപ്പോഴിതാ ബഷീര്‍ തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അണ്‍ബോക്സ് ചെയ്തുകൊണ്ടായിരുന്നു ബഷീര്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. യൂട്യൂബില്‍ 10…
Read MoreTag: mashoora
സുഹാനയെ മഷൂറയുടെ വേലക്കാരിയെന്നും ബൈസെക്ഷ്വലെന്നും ആക്ഷേപിച്ച് സ്ത്രീ ! അവരുടെ വായടപ്പിക്കുന്ന മറുപടിയുമായി വ്ളോഗര്‍…
ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ സുപരിചിതരാണ്. പലപ്പോഴും മോശം കമന്റുകളെ നേരിടേണ്ടി വരുന്നവര്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ കുടുംബത്തിന് എതിരെ മോശമായി കമന്റ് പറഞ്ഞ് റിയാക്ഷന് വീഡിയോ ചെയ്തിരിക്കുകയാണ് ഒരു യൂട്യൂബറായ സ്ത്രീ. എന്നാല്‍ ഇവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഖായിസ് എന്ന വ്ളോഗര്‍ രംഗത്തെത്തിയതോടെ കളംമാറി. ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാളുടെ പ്രതികരണ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ഥിരമായി പ്രതികരണ വീഡിയോ ചെയ്യുന്ന ആളാണ് ഖായിസ്. ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിക്കില്ല എന്ന് ഖായിസ് വ്യക്തമാക്കുന്നുണ്ട്. ബഷീര്‍ ബഷിയുടെ രണ്ട് ഭാര്യമാരെ എരുമകള്‍ എന്നും, കഴുതകള്‍ എന്നും എല്ലാം വിളിച്ച് ആക്ഷേപിച്ചത് വലിയ തെറ്റാണെന്നും ഖായിസ് പറയുന്നു. ബഷിക്ക് രണ്ട് ഭാര്യമാരുള്ളതിനെ ചൊല്ലി പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. ബഷീറിനും രണ്ട് ഭാര്യമാര്‍ക്കും അത്…
Read Moreഗര്‍ഭിണികള്‍ മിണ്ടാന്‍ പാടില്ലെന്നുണ്ടോ ? ഗര്‍ഭിണിയായതിനു ശേഷം മഷൂറ ഒന്നും മിണ്ടുന്നില്ലെന്ന് ബഷീര്‍ ബഷി…
ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീര്‍ ബഷി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്ലി വ്ളോഗ് ചെയ്യും. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നു പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി…
Read Moreഎല്ലാവരുടെയും വിചാരം ഞാന്‍ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ ! ബഷീര്‍ ബഷിയുടെ ഭാര്യ സുഹാന ചോദിക്കുന്നതിങ്ങനെ…
മലയാളികള്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെ ആയിരുന്നു ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. താന്‍ രണ്ട് വിവാഹം കഴിച്ചതും രണ്ടാളും തനിക്ക് ഒപ്പമുള്ളതിനെ പറ്റിയൊക്കെ ബഷീര്‍ ബഷി ബിഗ്ബോസില്‍ വെളിപ്പെടുത്തിയത് മലയാളികളെ അമ്പരപ്പിച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാം ഭാര്യയായ മഷൂറയേടും പ്രേമിച്ച് കെട്ടിയതെന്ന് ബഷീര്‍ ബഷി വെളിപ്പെടുത്തിയിരുന്നു. ബിഗ്ബോസില്‍ നിന്ന് പെട്ടെന്നു തന്നെ പുറത്തായെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ ബഷീര്‍ ബഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ബഷീര്‍ ബഷിയുടെ രണ്ടു ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് വളരെ അധികം സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്ക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്ലി വ്ളോഗുകളുമായി സജീവമാണ്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് തികഞ്ഞിരുന്നു.ബഷീറിന്റെ ആദ്യ ഭാര്യസുഹാനയ്ക്കും നിരവധി സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ഇപ്പോഴിതാ തന്നെ…
Read Moreപിറന്നാള്‍ ദിനത്തില്‍ മഷൂറയ്ക്ക് കേക്കില്‍ പൊതിഞ്ഞ് ‘ഉഗ്രന്‍ സമ്മാനം’ കൊടുത്ത് ബഷീര്‍ ബഷി ! കണ്ണുതള്ളി മഷൂറ…
മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും ബിഗ്ബോസ് താരവുമായ ബഷീര്‍ ബഷി. ബിഗ്ബോസിന്റെ ആദ്യത്തെ സീസണിലാണ് ബഷീര്‍ മത്സരാര്‍ഥിയായി എത്തിയത്. ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. താന്‍ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത്. മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ആയിരുന്നു ബഷീര്‍ കേക്കിനുള്ളില്‍ മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത്. കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്. മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷൂറയുടെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷ വീഡിയോക്ക് ഒപ്പം കാക്കനാട് വികാസ് ഭവന്…
Read More