മാന്യരായ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പേരുദോഷമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ സമൂഹത്തിലുണ്ട്. ടാക്സി കാറുകളില്‍ കയറുന്ന യുവതികളാണ് ഇത്തരക്കാരുടെ ഇരകള്‍. ഇപ്പോഴിതാ മുംബൈ നിവാസിയായ ഡെബ്ലീന ഷാ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സിദ്ധിവിനായക്ഷേത്രത്തില് പോകാന്‍ വേണ്ടിയാണ് ഡെബ്ലീന ടാക്സി വിളിച്ചത്. അമ്മയുടെ സഹോദരിയും പുറകിലും ഡെബ്ലീന മുന്‍പിലുള്ള സീറ്റിലുമാണ് ഇരുന്നത്. രാവിലെ 9.30-ഓടെയാണ് സംഭവം. ഇവര്‍ ഇരുന്നയുടന്‍ ഡ്രൈവര്‍ തുറിച്ചുനോക്കി. ശേഷം പാന്റ്സിന്റെ സിപ്പ് ഊരി സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു. ഓരോ സിഗ്നലിലും ഇത് തുടര്‍ന്നു. കാര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും ഇയാള്‍ നിര്‍ത്തിയില്ല. ഡെബ്ലീന കാറില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ കൈ സീറ്റിന്റെ സമീപത്ത് തന്നെ വെയ്ക്കുകയും ചെയ്തു. ഇതോടെ ഇവര്‍ക്ക് ഭയമായി. എങ്കിലും ഡ്രൈവറുടെ ലൈംഗികവൈകൃതത്തിന്റെ വിഡിയോ ഇവര്‍ പകര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ പൊലീസില്‍ ഇത് തെളിവായി…
Read MoreTag: masturbate
ഞാന്‍ നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കിയിരുന്ന് അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു; കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
കൊച്ചി: സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇളക്കമുണ്ടാകുന്ന ഞരമ്പന്മാരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാരാണ് ഇത്തരക്കാരുടെ ശല്യം നേരിടുന്നവരില്‍ ഒരു പ്രധാന വിഭാഗം. തിരക്കുള്ള ബസുകളില്‍ തട്ടലും മുട്ടലുമായി തുടങ്ങി സ്വയംഭോഗം ചെയ്യുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒരു വനിതാ കണ്ടക്ടര്‍ക്കാണ് അടുത്തിടെ ഇത്തരമൊരു ദുരനുഭവമുണ്ടായത്. സംഭവം വിവരിക്കുന്ന ഇവരുടെ കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വാര്‍ധക്യം ചെന്ന അച്ഛനും അമ്മയും ബിരുദത്തിനു പഠിക്കുന്ന അനുജത്തിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ വനിതാ കണ്ടക്ടര്‍ക്കാണ് ഇത്തരത്തിലൊരു അപമാനം നേരിടേണ്ടി വന്നത്. ഒരു മലയോര പ്രദേശത്ത് നിന്നും സന്ധ്യക്ക് തിരിച്ചു വരുന്ന ട്രിപ്പില്‍ സ്ഥിരമായി കയറുന്ന ഒരു യുവാവാവാണ് കഥയിലെ വില്ലന്‍. ഇയാള്‍ ഏകദേശം 30 മിനിറ്റ് ദൂരം കഴിഞ്ഞ് മറ്റൊരു സ്റ്റോപ്പില്‍ ഇറങ്ങും. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് വരുമ്പോള്‍ ബസില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരെ കാണൂ.…
Read More