സമൂഹത്തിന്റെ വിവിധതുറയിലുള്ള സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്ത് വന്നതോടെയാണ് മീടു ക്യാമ്പയ്ന്‍ വലിയ ചര്‍ച്ചയായത്. ഏതാനും ദിവസങ്ങളായി രാജ്യത്ത് മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. നിരവധി പ്രമുഖരാണ് മീടുവില്‍ കുടുങ്ങിയത്. നടനും കൊല്ലം എംഎല്‍എയുമായ മുകേഷായിരുന്നു ഏറ്റവും അവസാനമായി മീടുവില്‍ പെട്ടത്. ലൈംഗികാതിക്രമങ്ങള്‍ നേരിട്ട വനിതകള്‍ അതു തുറന്നു പറയുമ്പോള്‍ തകര്‍ന്നു വീഴുന്നത് പല മുഖംമൂടികളുമാണ്. ഇതിനിടയില്‍ ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്ടറായി ജോലി നോക്കുന്ന മലയാളിയായ നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുന്ന മാനസികാവസ്ഥയിലേക്ക് ഒരു പുരുഷന്‍ എത്തിച്ചേരുന്നതിനു കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നസീര്‍ കുറിയ്ക്കുന്നു. തനിക്കുണ്ടായ അനുഭവങ്ങളിലൂടെയാണ് നസീര്‍ ഇക്കാര്യം സമര്‍ഥിക്കുന്നത്. നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ… …മോനേ…
Read MoreTag: mee too
മയക്കം വന്നപ്പോള്‍ പാനീയം വീണ്ടും വീണ്ടും വായിലേക്ക് ഒഴിച്ചു തന്നു ! മുതിര്‍ന്ന നടന്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി തന്നെ പീഡിപ്പിച്ചെന്ന് സംവിധായക
ഒരിടവേളയ്ക്കു ശേഷം മീടു ക്യാമ്പയ്ന്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. നടി തനുശ്രീ ദത്തയാണ് ഇതിനു തുടക്കമിട്ടതെങ്കില്‍ പിന്നീട് നിരവധി വനിതകള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തി. ബോളിവുഡ് നടന്‍ ആലോക് നാഥാണ് ഏറ്റവുമൊടുവില്‍ ആരോപണവിധേയനായത്. 90കളില്‍ താര എന്ന ടെലിവിഷന്‍ ഷോയില്‍ ജോലി ചെയ്യവെയാണ് തന്നെ ആലോക് ബലാല്‍സംഗം ചെയ്തതെന്ന് എഴുത്തുകാരിയും ടെലിവിഷന്‍ പരിപാടികളുടെ സംവിധായികയുമായ വിന്‍ത നന്ദ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ നിമിഷത്തിനായി നീണ്ട വര്‍ഷങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സിനിമകളില്‍ വലിയ ‘സദാചാര’ പ്രതിച്ഛായയുള്ള നടനാണ് ആലോക്‌നാഥ്. പോസ്റ്റില്‍ ആലോക്‌നാഥിന്റെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നതിനുള്ള ശക്തമായ സൂചനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. സിനിമകളിലും ടിവി സീരിയലുകളിലും മതപരമായ സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന പിതൃരൂപമായിട്ടാണ് ആലോക് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പിന്നീട് താനുദ്ദേശിച്ചത് ആലോക്‌നാഥിനെ തന്നെയാണെന്ന് മാധ്യമത്തോട്…
Read Moreഎനിക്ക് വളരെ നന്നായി അറിയാവുന്ന ആളായിരുന്നു സഹോദരിയുടെ അധ്യാപകനായ ആ 57കാരന്‍ ; എന്നിട്ടും അയാള്‍ എന്നോട് ചെയ്യരുതാത്ത കാര്യം ചെയ്തു…
മീ ടൂ ക്യാമ്പയിനിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. തുറന്നു പറച്ചിലുകള്‍ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുകയാണ്. തങ്ങള്‍ക്കു നേരേയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ നൃത്തത്തിന്റെ രൂപത്തിലായിരുന്നു അവതരിപ്പിച്ചത്. ബോം സ്‌ക്വാഡ് എന്ന ടീം ആണ് തങ്ങള്‍ക്കുണ്ടായ അനുഭവം നൃത്തിലൂടെ പങ്കുവച്ചത്. മൂന്നു പേരാണ് ഇതില്‍ പങ്കെടുത്തത്. ഓരോ പ്രയാത്തിലും ഓരോ ഇടത്തിലും തങ്ങള്‍ക്കു നേരേ ഉണ്ടായ കടന്നാക്രമണങ്ങള്‍ അവര്‍ ഒരു മറയുമില്ലാതെ പുനരാവിഷ്‌കരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ഇത് പങ്കുവച്ചത്. എന്നാല്‍ പതിവുപോലെ കാഴ്ച്ചക്കാര്‍ അവരുടെ അംഗചലനങ്ങളിലും ധരിച്ച വസ്ത്രത്തിലുമൊക്കെയായിരുന്നു ശ്രദ്ധിച്ചത്. വളരെ ക്രൂരമായ വിമര്‍ശനങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. അവര്‍ നൃത്തത്തിലൂടെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ…
Read More