ഒരു ദിവസം രജനീകാന്ത് സര് എന്റെ അടുത്ത് വരികയും സാറ് പറഞ്ഞൊരു കാര്യം കേട്ട് താന്‍ ഞെട്ടിപ്പോവുകയും ചെയ്തെന്ന് മീന. എനിക്ക് നിങ്ങളോട് നിരാശ തോന്നുന്നു മീന എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത് കേട്ട് ഷോക്കായി. കുറേപ്പേര് ആ സമയത്ത് ഞങ്ങളെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വീണ്ടും പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം മാറ്റങ്ങള്‍ വന്നു. എന്നാല്‍ നീ ഇപ്പോഴും വീര എന്ന ചിത്രത്തില്‍ ഞാന്‍ കണ്ടത് പോലെ തന്നെയുണ്ടെന്നു പറഞ്ഞു.
Read MoreTag: meena
ഒരുപാട് നായകന്മാരുടെ നായികയായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിച്ചിട്ടില്ല ! ഇപ്പോഴും അതില്‍ ഖേദിക്കുന്നുവെന്ന് നടി മീന…
മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയില്‍ കാഴ്ചവച്ചത്. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ ഭാഗ്യം ലഭിച്ചെങ്കിലും നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു. മീനയുടെ വാക്കുകള്‍ ഇങ്ങനെ…” മുപ്പതോളം നടന്‍മാരുടെ ഒപ്പം നായിക വേഷം…
Read Moreപണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുന്ന ഒരു മീനയുണ്ടായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല ! തുറന്നു പറച്ചിലുമായി നടി മീന…
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച നടിയാണ് മീന. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ഭാഗ്യജോഡിയാണ് മീന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും നായികാ നായകന്‍മാരായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്. മുന്‍പ് അങ്ങനെ ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ…
Read Moreഒപ്പം അഭിനയിച്ച മമ്മൂട്ടി പോലും ഇത്രയും വിചാരിച്ചു കാണില്ല ! മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ആ കുട്ടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരം…
സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ബാലനടിയായി എത്തി തെന്നിന്ത്യയുടെ മനംകവര്‍ന്ന നായികയായ മീനയുടെ ഒരു ബാല്യകാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ല്‍ ‘നെഞ്ചങ്ങള്‍ ‘എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45ല്‍ ഏറെ ചിത്രങ്ങളില്‍ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹന്‍ലാല്‍ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു. ആ സമയത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 1990ല്‍ ‘ഒരു പുതിയ കഥൈ’എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ല്‍…
Read More‘എന്റെ ഹൃദയം തകര്‍ന്ന ദിവസം’; വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ സംഭവം പങ്കുവച്ച് നടി മീന…
ലോക്കഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് പല സിനിമതാരങ്ങളും. തന്റെ ഹൃദയം തകര്‍ന്ന ദിവസത്തിന്റെ ഓര്‍മയ്ക്കായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മീന. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്. 1982 ല്‍ ‘നെഞ്ചങ്കള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് മീന. രജനീകാന്തിനെ…
Read More