കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണമെന്ന് അതിക്രമത്തിനിരയായ നടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടു. ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അന്വേഷണം വേണം. സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത അറിയിച്ചു. എന്നാല്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്ത് കുഴപ്പമെന്ന് ദീലീപിനോട് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
Read MoreTag: memory card
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നു ! നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്…
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അതിജീവിതയ്ക്കൊപ്പമാണെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. അവര്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അതിജീവിത നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി.
Read Moreകളഞ്ഞു കിട്ടിയ മൊബൈലിന്റെ മെമ്മറികാര്‍ഡില്‍ അശ്ലീലദൃശ്യങ്ങള്‍ പരതിയപ്പോള്‍ യുവാവിന് കിട്ടിയത് മറ്റൊന്നായിരുന്നു; 22കാരിയുടെ മൊബൈലിലുണ്ടായിരുന്ന സംഗതി കണ്ട് യുവാവിന്റെ കണ്ണുതള്ളി
വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ വിമാനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനു കൈമാറിയ ശുചീകരണ തൊഴിലാളിയെ ആരും സംശയിച്ചില്ല, മാത്രമല്ല പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടായിരുന്നു ഇയാള്‍ നല്ലപിള്ള ചമഞ്ഞത്. കാര്‍ഡിലെ ഫോട്ടോ ദുരുപയോഗം ചെയ്തതോടെയാണ് പിടിയിലായത്.മെമ്മറികാര്‍ഡിലുണ്ടായിരുന്ന യുവതിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു യുവാവ്. 28 വയസുള്ള പാക് പൗരനാണ് പൊലീസ് കസ്റ്റഡിയിലായത്. 22 വയസുകാരിയായ യുഎസ് വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ലെബനനിലേക്കുള്ള യാത്രയ്ക്കിടെയാണ്, അംഗോള-ദുബായ് വിമാനത്തില്‍ വെച്ച് യുവതിക്ക് ഫോണ്‍ നഷ്ടമായത്. വിമാനം വൃത്തിയാക്കുന്നതിനിടയില്‍ യുവാവിന് ഫോണ്‍ കളഞ്ഞു കിട്ടി. ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ച ശേഷം അയാള്‍ ഫോണ്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി. പിന്നീട് യുവാവ് മെമ്മറി കാര്‍ഡിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ പരിശോധിച്ചു. മെമ്മറി കാര്‍ഡിലെ ഫോട്ടോ ലൈക്ക് കൂട്ടാനും ആളുകളെ ആകര്‍ഷിക്കാനും…
Read Moreനടന്നത് ക്രൂരമായ ലൈംഗിക പീഡനം; ഋതുമതിയായിരുന്ന നടിയെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കു വരെ ഇരയാക്കി; മെമ്മറി കാര്‍ഡ് കണ്ടെത്തിയത് ലക്ഷ്യയില്‍ നിന്നെന്ന് പോലീസ്; ഇനി അവശേഷിക്കുന്നത് അറസ്റ്റ് മാത്രമോ ?
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിവരം. ഗൂഢാലോചനയുടെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചതിനാല്‍ പള്‍സര്‍ സുനി ഊരിപ്പോകില്ലെന്ന് ഉറപ്പായി. സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തുകയും ചെയ്തു. കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ നിന്നാണ് കേസില്‍ നിര്‍ണായകമാവുന്ന മെമ്മറികാര്‍ഡ് കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനാല്‍ ദിലീപിനെയും കാവ്യയുടെ അമ്മയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവരുള്‍പ്പെടെ ആറുപേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്.ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക്…
Read More