പോണ്‍ സിനിമകളില്‍ അഭിനയിച്ചതിലൂടെ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍ നടി മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ അഭിനയ കാലയളവില്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗം വിട്ടെങ്കിലും ജീവിതത്തിലെ സ്വകാര്യത ഇപ്പോഴും നഷ്ടമാകുന്നുണ്ടെന്ന് താരം പറയുന്നു. ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. ”പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാവുമെന്നാണ് യുവാക്കള്‍ കരുതുന്നത്. എന്നാല്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യമല്ലെന്ന് അവര്‍ തിരിച്ചറിയേണ്ടിരിക്കുന്നു. പോണ്‍ വീഡിയോയില്‍ കാണുന്നത് തങ്ങളുടെ ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.” മിയ ഖലീഫ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത്…
Read More