മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ പുലിയാണ്. അഭിഭാഷക, സ്റ്റൈല്‍ ഐക്കള്, ബെസ്റ്റ് സെല്ലറിന്റെ എഴുത്തുകാരി ഈ വിശേഷണങ്ങള്ക്കുമൊക്കെയപ്പുറം നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മിഷേല്‍. വിവാഹത്തെക്കുറിച്ചും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയാണ് മിഷേല്‍ ഇപ്പോള്‍ കയ്യടി നേടിയിരിക്കുന്നത്.എസന്‍സ് ഫെസ്റ്റിവെലില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മിഷേല്‍ ഈ വിലപ്പെട്ട ഉപദേശം ജനങ്ങള്‍ക്കു നല്‍കിയത്. ” ഏതു ദിവസം വേണമെങ്കിലും നടത്താവുന്ന ഒരു തിരഞ്ഞെടുപ്പാണ് വിവാഹം. പക്ഷേ അതത്രയെളുപ്പം ചെയ്യാവുന്ന ഒന്നല്ല. അതില്‍ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്താവൂ. നിങ്ങള്‍ മറ്റൊരാളെ വിശ്വസിക്കാന്‍ തയാറാണെങ്കില്‍ മാത്രം. അതുകൊണ്ടു തന്നെയാണ് നിങ്ങള്‍ക്ക് ബഹുമാനം തോന്നുന്ന ഒരാളെ വിവാഹം ചെയ്യുക എന്നതിന് പ്രാധാന്യമേറുന്നതും. നിങ്ങളോട് തുല്യതയില്‍ നില്ക്കുന്ന ഒരാളെ വിവാഹം ചെയ്യണം. നിങ്ങള്‍ അവരുടെ വിജയത്തിനായി ആഗ്രഹിക്കുമ്പോള്‍, അതിലുമേറെ നിങ്ങളുടെ വിജയത്തിനായി ആഗ്രഹിക്കുന്ന ഒരാളെ വേണം നിങ്ങള്‍…
Read MoreTag: Michelle Obama
പാവാടയണിഞ്ഞ് മിഷേല്‍ എത്തിയപ്പോള്‍ കാണേണ്ടതെല്ലാം നാട്ടുകാര്‍ കണ്ടു ! മുന്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു
വാഷിങ്ടണ്‍: ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍; ‘ സെക്സി’ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം വിശേഷിപ്പിച്ച മിഷേല്‍ ഇപ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടന്‍ താരമാണ്. കഴിഞ്ഞ ദിവസം മിഷേല്‍ അണിഞ്ഞ ഒരു വസ്ത്രമാണ് ഇപ്പോള്‍ അമേരിക്കയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. സ്പെയിനിലെ മല്ലോര്‍ക്കയില്‍ ഉല്ലാസയാത്രയ്ക്കിടയില്‍ അണിഞ്ഞ ‘ പാവാട’ യാണ് മിഷേലിനെ വെട്ടിലാക്കിയത്. സ്വകാര്യഭാഗങ്ങള്‍ വരെ കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഇത്. വിഷയം ഉയര്‍ത്തിപ്പിടിച്ച് നിരവധി അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിലും ഭേദം അടി വസ്ത്രം മാത്രം ധരിക്കുന്നതല്ലേയെന്നും മാധ്യമങ്ങള്‍ ചോദിക്കുന്നു. മിഷേലിന്റെ ചൂടന്‍ ചിത്രം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. ഇത്രയും വള്‍ഗറായി നടക്കണ്ട കാര്യം ഇവര്‍ക്കുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. ഒബാമ ഇല്ലാതെയാണ് മിഷേല്‍ സ്പെയിനിലെത്തിയത്. അമേരിക്കന്‍ നയതന്ത്രജ്ഞന് ജെയിംസ് കോസ്റ്റോസിനെയും അദ്ദേഹത്തിന്റെ പാര്ട്ണറെയും…
Read More