വടക്കാഞ്ചേരി: മൂന്നു വയസുള്ള പെണ്‍കുഞ്ഞിനൊപ്പം യുവതി പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയാണ് കുട്ടിക്കാമുകനൊപ്പം പോയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കാമുകനൊപ്പം ഒളിച്ചോടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തേക്കാണ് കടന്നതെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Read MoreTag: minor boy
വയോധികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസ് തെളിഞ്ഞതിങ്ങനെ…
കൊയിലാണ്ടി: വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന് പിടിയിലായത്. മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ സഹായിച്ച പ്രതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയെടുത്തു ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് വൈകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു വൈകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം വൈകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മരണശേഷം മൃതദേഹത്തോടും അതിക്രമം തുടര്‍ന്നു എന്നും പോലീസ് പറയുന്നു. രാത്രിയോടെ…
Read Moreപ്ലസ് ടു പാസായപ്പോള്‍ മകന് വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ മാതാവിനെ പെരുവഴിയിലാക്കി; 42കാരിയായ ഹോം നഴ്സുമായി നാടുവിട്ട 17കാരന് അവസാനം ജയിലുമായി;പത്തനംതിട്ടയില്‍ നടന്നത്…
പത്തനംതിട്ട: പ്ലസ്ടു പാസായപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി മകന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്കിയ മാതാവും കുടുംബവും ഒടുക്കം പെരുവഴിയിലായി. സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഹോം നഴ്സിനൊപ്പം നാടുവിട്ട പതിനേഴുകാരന് ഒടുവില്‍ ചതിയില്‍ കുടുങ്ങിയതോടെയാണ് നിര്‍ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്നത്. പത്തനംതിട്ട കലക്ടറേറ്റില്‍ ഇന്നലെ വനിതാ കമ്മിഷനു മുന്നിലാണു തനിക്കുണ്ടായ ദുരനുഭവം മാതാവ് വെളിപ്പെടുത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്കാന് കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. കമ്മിഷനു മുമ്പാകെ മാതാവ് ഉന്നയിച്ച പരാതി ഇങ്ങനെ… ”സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്സുമായി മകന് ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ…
Read Moreപതിനേഴുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരി അറസ്റ്റില്‍; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…
പനാജി: 17കാരനെ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടുന്നത്. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടു പിണങ്ങി വീടു വിട്ട് ഓടിപ്പോയ കുട്ടിയെ ഇവര്‍ കെണിയിലാക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം…
Read More