അ​മ്പ​ത് വ​യ​സ്സി​നി​ടെ ക​ഴി​ച്ച​ത് 12 ക​ല്യാ​ണ​ങ്ങ​ള്‍ ! 13-ാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ​പ്പോ​ള്‍ പി​ടി​വീ​ണു ! അ​റ​സ്റ്റി​ലാ​യ​ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ബി​ഹാ​റി​ലെ കി​ശ​ന്‍​ഗ​ഞ്ചി​ല്‍ ആ​റു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.​അ​നാ​ര്‍​ക്ക​ലി സ്വ​ദേ​ശി ശം​ശാ​ദാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ 12 ത​വ​ണ വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. അ​വി​വാ​ഹി​ത​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഓ​രോ ത​വ​ണ​യും ഇ​യാ​ള്‍ വി​വാ​ഹം ചെ​യ്ത​ത്. പ​തി​മൂ​ന്നാം വി​വാ​ഹ​ത്തി​ന് ഇ​യാ​ള്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 2015 ഡി​സം​ബ​ര്‍ 8ന്, ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ണി​ച്ച് ബി​ജ്വ​ര്‍ സ്വ​ദേ​ശി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കി​ശ​ന്‍​ഗ​ഞ്ചി​ലെ എ​ല്‍​ആ​ര്‍​പി ചൗ​ക്ക് എ​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ ശം​ശാ​ദ് പോ​ലീ​സി​ന്റെ പി​ടി​യി​ല്‍ നി​ന്നും വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍​ക്ക് വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​യാ​ള്‍ ബ​ഹാ​ദു​ര്‍​ഗ​ഞ്ചി​ലെ കൊ​യി​ദാം​ഗി എ​ന്ന പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന് പോ​ലീ​സി​ന്…

Read More

മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ച്ചു! പി​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി ! പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് അ​മ്പ​തു​കാ​രു​ടെ സം​ഘം…

അ​ച്ഛ​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് 50 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍. അ​ഞ്ചു​പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യും പി​താ​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട തീ​വ​ണ്ടി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. ത​ക്ക​സ​മ​യ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ര​ക്ഷ​യാ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.​ത​ന്റെ ക​യ്യി​ല്‍ നി​ന്ന് ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും, അ​ശ്ലീ​ലം പ​റ​ഞ്ഞു ചെ​യ്തെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചു പേ​രാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ലൈം​ഗി​കാ​ധി​ക്ഷേ​പ​പ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യും പി​താ​വും പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്രെ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മ ശ്ര​മം. എ​തി​ര്‍ വ​ശ​ത്തി​രു​ന്ന അ​ഞ്ചു പേ​രാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.…

Read More

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭ​നം ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 60കാ​ര​ന്‍ പി​ടി​യി​ല്‍…

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 17കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​റു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ര്‍​ക്ക​ല കോ​ട്ടു​മൂ​ല വ​യ​ലി​ല്‍​വീ​ട്ടി​ല്‍ ഷു​ക്കൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​മ്മ​യോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി പ്ര​തി​യു​ടെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം കു​ട്ടി ത​നി​യെ ക​ട​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

പ​ബ്ബി​ല്‍​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ വീ​ട്ടി​ല്‍ വി​ടാ​മെ​ന്നു പ​റ​ഞ്ഞ് ബെ​ന്‍​സി​ല്‍ ക​യ​റ്റി ! കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍…

പ​ബ്ബി​ല്‍​വെ​ച്ചു പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ മെ​ഴ്സി​ഡെ​സ് ബെ​ന്‍​സ് കാ​റി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 11,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ല്‍ ഒ​രു കു​ട്ടി എം​എ​ല്‍​എ​യു​ടെ മ​ക​നാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കൂ​ട്ടു​കാ​ര​നൊ​പ്പം പ​ബി​ല്‍ പോ​യ സ​മ​യ​ത്താ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കൂ​ട്ടു​കാ​ര​ന്‍ പ​ബി​ല്‍ നി​ന്ന് നേ​ര​ത്തെ ഇ​റ​ങ്ങി. ക്ല​ബി​ല്‍ വ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യ ആ​ണ്‍​കു​ട്ടി​യും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ബെ​ന്‍​സ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പേ​സ്റ്റ​റി ഷോ​പ്പി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജൂ​ബി​ലി ഹി​ല്‍​സി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് ആ​ണ്‍​കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പേ​രാ​യ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്…

Read More

അ​ധ്യാ​പ​ക​നെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി ! വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​വാ​സി യു​വാ​വി​നെ പൊ​ക്കി പോ​ലീ​സ്…

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്റെ മ​റ​വി​ല്‍ അ​ധ്യാ​പ​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​വാ​സി യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് പൊ​ക്കി. ഇ​യാ​ളെ പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ലാ​മ​ന്തോ​ള്‍ ചെ​മ്മ​ല​ശ്ശേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ മ​നാ​ഫി​നെ (44) ആ​ണ് സി​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കു​ട്ടി പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക്ക് പ്ര​ത്യേ​കം ക്ലാ​സ് എ​ടു​ക്കാ​ന്‍ ആ​ണെ​ന്ന് ര​ക്ഷി​താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേ​ഷം കു​ട്ടി​യോ​ട് അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ക​യ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യു​വാ​വ് മോ​ശ​മാ​യ രീ​തി​യി​ല്‍ സം​ഭാ​ഷ​ണം തു​ട​ര്‍​ന്ന​തോ​ടെ കു​ട്ടി മാ​താ​വി​നോ​ടു പ​രാ​തി​പ്പെ​ട്ടു. ഇ​വ​ര്‍ സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​രും വി​ളി​ച്ചി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഏ​ഴു​വ​ര്‍​ഷം ‘ഡി​ജി​റ്റ​ല്‍ റേ​പ്പ്’ ചെ​യ്തു ! പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​സു​ഹൃ​ത്താ​യ 81 കാ​ര​ന്‍ പി​ടി​യി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഏ​ഴു​വ​ര്‍​ഷ​ത്തി​ലേ​റെ​ക്കാ​ലം പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കു​ടും​ബ​സു​ഹൃ​ത്താ​യ 81കാ​ര​ന്‍ പി​ടി​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ക​ലാ​കാ​ര​നും ടീ​ച്ച​റു​മാ​യ മൗ​റി​സ് റൈ​ഡ​റാ​ണ് പി​ടി​യി​ലാ​യ​ത്. 17കാ​രി​യെ വ​ര്‍​ഷ​ങ്ങ​ളോ​ളം ‘ഡി​ജി​റ്റ​ല്‍ റേ​പ്പി​ന്’ വി​ധേ​യ​യാ​ക്കി​യ​തി​നാ​ണ് അ​റ​സ്റ്റ്. കൈ​വി​ര​ലു​ക​ള്‍, കാ​ല്‍​വി​ര​ലു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക പീ​ഡ​ന​ത്തി​നെ​യാ​ണ് ഡി​ജി​റ്റ​ല്‍ റേ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത്. നോ​യി​ഡ​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് 81കാ​ര​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി 17കാ​രി​യു​ടെ ര​ക്ഷ​ക​ര്‍​ത്താ​വി​ന്റെ സു​ഹൃ​ത്താ​ണ് പ്ര​തി. ര​ക്ഷ​ക​ര്‍​ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 81കാ​ര​നെ പി​ടി​കൂ​ടി​യ​ത്. 2012ലെ ​നി​ര്‍​ഭ​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​റ്റ​ല്‍ റേ​പ്പും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഫ്രീ​ഫ​യ​ര്‍ ഗെ​യിം ചെ​ന്നെ​ത്തി​യ​ത് ഒ​രു അ​നാ​വ​ശ്യ സൗ​ഹൃ​ദ​ത്തി​ല്‍ ! ഒ​രു നാ​ള്‍ ഫോ​ണി​ലേ​ക്ക് എ​ത്തി​യ​ത് സ്വ​ന്തം ന​ഗ്ന​ഫോ​ട്ടോ;​പ്ര​തി പി​ടി​യി​ലാ​യ​തി​ങ്ങ​നെ…

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​നി​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത ശേ​ഷം ആ ​ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍(27) ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശ്ശൂ​ര്‍ സി​റ്റി പോ​ലീ​സ് സൈ​ബ​ര്‍ വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫ്രീ​ഫ​യ​ര്‍ ഗെ​യി​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഫോ​ട്ടോ​ക​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും മോ​ര്‍​ഫ് ചെ​യ്ത് ന​ഗ്ന​ഫോ​ട്ടോ​യാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ശേ​ഷം ഇ​യാ​ള്‍ വെ​ര്‍​ച്വ​ല്‍ ന​മ്പ​രു​ക​ളി​ല്‍ നി​ന്ന് വാ​ട്‌​സ്ആ​പ്പ് ഉ​ണ്ടാ​ക്കി​യാ​ണ് പെ​ണ്‍​കു​ട്ടി​യ്ക്ക് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ത്ത​ത്. ഫോ​ണി​ല്‍ മോ​ര്‍​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം ക​ണ്ട​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മെ​ന്ന പേ​രി​ല്‍ സൗ​ഹൃ​ദ​മു​ണ്ടാ​ക്കി ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ ത​ട്ടി​പ്പു രീ​തി. പി​ന്നീ​ട് വാ​ട്‌​സ് ആ​പ്പ് ന​മ്പ​ര്‍ ത​ന്ത്ര​ത്തി​ല്‍ വാ​ങ്ങി​ച്ചെ​ടു​ത്ത് ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങും. ഇ​തു​മാ​ത്ര​മ​ല്ല വീ​ഡി​യോ കോ​ളു​ക​ല്‍ വി​ളി​ക്കാ​നും നി​ര്‍​ബ​ന്ധി​ക്കും. വി​സ​മ്മ​തി​ച്ചാ​ല്‍ പി​ന്നെ ഭീ​ഷ​ണി​യു​ടെ…

Read More

കോച്ചിംഗ് ക്ലാസില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കൃത്യം ചെയ്തത് വനത്തില്‍ കൊണ്ടുപോയി…

ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരേ മുമ്പ് നല്‍കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല്‍ പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി യുവാവ് ! പ്രതിയെ ‘ഹണിട്രാപ്പില്‍’ പെടുത്തി കുടുക്കി പോലീസ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്. പ്രയാഗ് രാജ് ജില്ലയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഗുര്‍പുര്‍ സ്വദേശിയായ സുര്‍ജീത്തിനെ പിടികൂടുകയും ചെയ്തു. മാര്‍ച്ച് 17-നാണ് പെണ്‍കുട്ടിയെ സുര്‍ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിയായ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്‌ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം…

Read More

നി​ങ്ങ​ള്‍ ബെ​ഡ്‌​റൂ​മി​ല്‍ ത്രീ​സം ആ​ണോ​യെ​ന്ന് 17കാ​രി ! ന​ല്ല കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ബ​ഷീ​ര്‍ ബ​ഷി

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് മോ​ഡ​ലും യൂ​ട്യൂ​ബ​റു​മാ​യ ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഷീ​റി​നെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്. ര​ണ്ടു ഭാ​ര്യ​മാ​രാ​ണ് ബ​ഷീ​റി​നു​ള്ള​ത് എ​ന്ന​താ​ണ് ഇ​യാ​ളെ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന​ത്. ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. മൂ​ന്നു പേ​രും ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​യാ​ള്‍​ക്ക് ബ​ഷീ​ര്‍ ബ​ഷി ന​ല്‍​കി​യ മ​റു​പ​ടി ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. നി​ങ്ങ​ള്‍ ത്രീ​സ​മാ​ണോ ചെ​യ്യു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ബ​ഷീ​റി​നോ​ട് ചോ​ദി​ച്ച​ത്. ആ ​പ്രൊ​ഫൈ​ലി​ല്‍ വ​യ​സ് 17എ​ന്ന് ക​ണ്ടു. മോ​ള്‍​ക്ക് ഇ​തൊ​ക്കെ ന​ല്ല വ​ശ​മാ​ണ​ല്ലേ, വെ​രി ഗു​ഡ്, ന​ല്ല വ​ള​ര്‍​ത്ത് എ​ന്നാ​യി​രു​ന്നു ക​മ​ന്റി​ന് ബ​ഷീ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. കു​റ​ച്ച് ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍ ഷൈ​ന്‍ ചെ​യ്യാ​ന്‍ ചോ​ദി​ച്ച​ത​ല്ലേ, നീ ​ശ​രി​ക്കും ഷൈ​ന്‍ ചെ​യ​തോ​യെ​ന്ന് പ​റ​ഞ്ഞ് ക​മ​ന്റ് സ്‌​ക്രീ​ന്‍​ഷോ​ട്ടെ​ടു​ത്ത്…

Read More