ലോകമെമ്പാടും കോവിഡ് വ്യാപിക്കുമ്പോള്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രയത്നത്തിലാണ് ലോകരാജ്യങ്ങളിലെ ഭരണത്തലവന്മാരെല്ലാം. ഏഷ്യന്‍ ടൂറിസത്തിന്റെ ഹബ്ബായ തായ്ലന്ഡില് ഇതിനോടകം 3000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനം കടുത്തദുരിതമനുഭവിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ തലവനായ രാജാവാകട്ടെ അങ്ങ് ദൂരെ ജര്‍മനിയില്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. രാജ്യത്തുകൊറോണ ബാധ പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെയാണ് തായ്ലാന്ഡ് രാജാവ് മഹാ വജിരാലോംഗ്കോണ്‍ തന്റെ 20 അംഗ പെണ്‍പടയും പരിചാരകരുമായി ജര്‍മനിയിലേക്ക് പറന്നത്. അവിടെ ബവേറിയ മേഖലയില്‍, ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാന്‍ഡ് ഹോട്ടല്‍ സോന്നെബിച്ചിയിലെ നാലാം നില മുഴുവനും രാജാവിനും പരിവാരങ്ങള്‍ക്കുമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പോലും ഇവിടേക്ക് പ്രവേശനമില്ലെന്നാണ് പറയുന്നത്. ”രാജാവിനോട് വിശ്വസ്തത കാണിക്കുന്ന അതിസുന്ദരികള്‍” എന്ന പേരില്‍ അറിയപ്പെടുന്ന ഈ പെണ്‍പടക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു സേനാവിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക പദവികളും…
Read MoreTag: mistress
വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്‍ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി ! ആ മാധ്യമപ്രവര്‍ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്‍ക്ക് ഫ്രം ഹോമില്‍ മാധ്യമപ്രവര്ത്തകന് പെട്ടതിങ്ങനെ…
കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള്‍ വരെ വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല്‍ പലര്‍ക്കും വര്‍ക്ക് അറ്റ് ഹോം പാരയാകുന്ന വാര്‍ത്തകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. സ്പെയിനുള്ള 41കാരന് അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്‍ധ നഗ്നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു. എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്റെ പേരില്‍…
Read More