മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം ! സാന്ത്വനത്തിലെ നായിക ‘അഞ്ജലി’ ഗോപികയുടെ മറുപടി ഇങ്ങനെ…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നാണ് സാന്ത്വനം. സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക ആവേശമാണ്. ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡല്‍ വിശേഷങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനില്‍ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സാന്ത്വനത്തില്‍ അവതരിപ്പിക്കുന്നത്. മുമ്പ് സിനിമയില്‍ ബാലതാരമായും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിരുന്നു ഗോപിക. യഥാര്‍ഥ ജീവിതത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തല്‍ക്കാലം സീരിയല്‍ തിരക്കുകളില്‍ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. അതേ സമയം സാന്ത്വനത്തില്‍…

Read More

അങ്ങനെയൊരു ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ തനിക്ക് പറ്റില്ലെന്ന് മോഹന്‍ലാല്‍ ! ശ്രീനിവാസന് അതൊരു വെല്ലുവിളിയായിരുന്നില്ല; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ഫാമിലി-കോമഡി ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ. ഈ സിനിമയിലെ ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദര സ്‌നേഹം പറയുന്ന ഗാനം പ്രണയഗാനമാക്കി മാറ്റിയതിന്റെ കഥ പറയുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. മോഹന്‍ലാല്‍- രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ ഒരു ഹിറ്റ് ഗാനത്തിന്റെ കഥയാണ് ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ പരിപാടിയില്‍ പങ്കുവെയ്ക്കുന്നത്. ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍’ സഹോദരി-സഹോദര ബന്ധത്തെ കുറിച്ചായിരുന്നു. സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായി ആയിരുന്നു ആദ്യം മോഹന്‍ലാലിനെ നിശ്ചയിച്ചത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. സഹോദരി- സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്.…

Read More

എന്തു കൊണ്ട് ഇപ്പോള്‍ കോമഡി സിനിമകള്‍ ചെയ്യുന്നില്ല ! മറുപടി പറഞ്ഞ് മോഹന്‍ലാല്‍…

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ഹീറോയിസം പ്രകടമാകുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും ഒരു കാലത്ത് താരത്തിന്റേതായി പുറത്തു വന്നത് നിരവധി കോമഡി ഹിറ്റുകളാണ്. ബോയിംഗ് ബോയിംഗ്, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെള്ളാനകളുടെ നാട് എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്താറില്ല. ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനലിനു മുമ്പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ലെന്ന്…

Read More

ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യൊ​ന്നും മ​മ്മൂ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ല, ആ​യു​ര്‍​വേ​ദം മ​മ്മൂ​ട്ടി​യി​ല്‍ നി​ന്നാ​ണ് പ​ഠി​ക്കേ​ണ്ട​തെന്ന് മോഹൻലാൽ

പ​ട​യോ​ട്ടം എ​ന്ന സി​നി​മ​യു​ടെ കാ​ല​ത്ത് ക​ണ്ട അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഇ​ന്നും മ​മ്മൂ​ട്ടി എ​ന്നു ഞാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​തൊ​രു ക്ലീ​ഷേ​യാ​വും  എ​ന്നാ​ല്‍ അ​താ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ശ​രിയെന്ന് മോഹൻലാൽ. ശ​രീ​രം, ശാ​രീ​രം, സം​സാ​ര രീ​തി, സ​മീ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​മ്മൂ​ട്ടി​ക്ക് ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ശ​രീ​രം മേ​ദ​സു​ക​ളി​ല്ലാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഗാ​യ​ക​ന് ത​ന്‍റെ ശ​ബ്ദം പോ​ലെ​യാ​ണ് ഒ​രു ന​ട​ന് സ്വ​ന്തം ശ​രീ​രം. അ​ത് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ധ​ര്‍​മ്മം. ചി​ട്ട​യോ​ടെ ഇ​ക്കാ​ര്യം വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ലി​ക്കു​ന്ന ഒ​രേ ഒ​രാ​ളെ ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ളു. അ​ത് മ​മ്മൂ​ട്ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് എ​നി​ക്ക് മ​മ്മൂ​ട്ടി​യോ​ട് ഏ​റ്റ​വും അ​ധി​കം അ​സൂ​യ ഉ​ള്ള​തും. ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യൊ​ന്നും മ​മ്മൂ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദം മ​മ്മൂ​ട്ടി​യി​ല്‍ നി​ന്നാ​ണ് പ​ഠി​ക്കേ​ണ്ട​തെന്നും ലാൽ പറയുന്നു

Read More

 20 ടേ​ക്ക് എ​ടു​ത്താ​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ല; കാമറയ്ക്ക് മുന്നിലെ ലാലേട്ടനെക്കുറിച്ച് പൃഥിരാജ് പറയുന്നത് കേട്ടോ…

  ലൂ​സി​ഫ​റി​നു ശേ​ഷം പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന, മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ബ്രോ ​ഡാ​ഡി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യാ​ല്‍ പി​ന്നെ സാ​ര്‍ എ​ന്നാ​ണ് ത​ന്നെ വി​ളി​ക്കു​ന്ന​തെ​ന്നു പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു. പൃ​ഥ്വി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ. ഞ​ങ്ങ​ള്‍ വെ​റും സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മ​ല്ല. അ​ദ്ദേ​ഹം എ​നി​ക്ക് ഒ​രു സ​ഹോ​ദ​ര​നും ഉ​പ​ദേ​ശ​ക​നു​മാ​ണ്. ഞ​ങ്ങ​ള്‍ ഒ​രേ ബി​ല്‍​ഡിം​ഗി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്, ഇ​ട​യ്ക്കി​ട​യ്ക്ക് കാ​ണും. ഒ​രു​മി​ച്ച് ചാ​യ കു​ടി​ക്കു​ക​യും ത​മാ​ശ പ​റ​യു​ക​യും ചെ​യ്യും.​അ​ദ്ദേ​ഹം എ​ന്നെ മോ​നെ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്, എ​ന്നു​പ​റ​ഞ്ഞാ​ല്‍ മ​ക​ന്‍. ഷോ​ട്ട് റെ​ഡി ആ​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​യി പ​റ​യു​മ്പോ​ള്‍, അ​ദ്ദേ​ഹം വ​രും, കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ നി​ല്‍​ക്കും, പെ​ട്ടെ​ന്ന് എ​ന്നെ സ​ര്‍ എ​ന്ന് വി​ളി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു. ഞാ​ന്‍ അ​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​ത്താ​ന്‍ പോ​കും. പ​ക്ഷേ അ​ദ്ദേ​ഹം എ​ന്നെ സാ​ര്‍ എ​ന്നു ത​ന്നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ചി​ല​പ്പോ​ള്‍ 20 ടേ​ക്ക് എ​ടു​ത്താ​ലും…

Read More

ക​ണ​ക്ക് പ​റ​യു​ന്ന ക​ച്ച​വ​ട​മ​ല്ല വി​വാ​ഹം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ രം​ഗ​ത്ത്. “സ്ത്രീ​ധ​നം കൊ​ടു​ക്ക​രു​ത്‌, വാ​ങ്ങ​രു​ത്‌. സ്ത്രീ​ക്ക്‌ തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം ഉ​ണ്ടാ​വ​ട്ടെ’ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ആ​റാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​ഗം പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് താ​രം സ്ത്രീ​ധ​ന​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. കൊ​ല്ല​ത്ത് വി​സ്മ​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍ ! മോഹന്‍ലാല്‍ അന്ന് തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍…

മലയാള സിനിമയിലെ സകലകലാ വല്ലഭന്മാരിലൊരാളാണ് രണ്‍ജി പണിക്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തിയ രണ്‍ജി പിന്നീട് സംവിധായകനും നിര്‍മാതാവുമായി. ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം.സൂപ്പര്‍ഹിറ്റ് സിനിമകള്‍ രചിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഒരുകാലത്തെ ഹിറ്റ് കോംബോകള്‍ ആയിരുന്നു രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടും രണ്‍ജി പണിക്കര്‍ -ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രണ്‍ജി പണിക്കര്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ. ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായിട്ടാണ്…

Read More

ബീഗ് ബോസില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറുന്നു ! സീസണ്‍ 4 ഉടന്‍ ആരംഭിക്കും മോഹന്‍ലാലിന് പകരം എത്തുന്നത് ഈ കിടിലന്‍ താരം

ബിഗ്‌ബോസില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുന്നതായി വാര്‍ത്ത ! ഉടന്‍ ആരംഭിക്കുന്ന സീസണ്‍ ഫോറില്‍ മോഹന്‍ലാലിന് പകരമെത്തുന്നത് ഈ സൂപ്പര്‍താരങ്ങളിലൊരാള്‍… മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ 3 കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയാണ്. 100 ദിവസങ്ങളുടെ ഷോ 75 ദിവസം പിന്നിട്ടപ്പോഴാണ് നിര്‍ത്തി വയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിച്ചത്. എന്നാല്‍ ഷോ തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിര്‍ത്തി വയ്ക്കുന്നത്. 75-ാം ദിവസം ഷോ നിര്‍ത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാലാം ഭാഗത്തിനെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇത് കൂടാതെ അവതാരകനായ താരരാജാവ് മോഹന്‍ലാലിന്…

Read More

അദ്ദേഹത്തെ ആ പേര് വിളിക്കുന്ന രണ്ടേ രണ്ടു പേരില്‍ ഒരാള്‍ ഞാനാണ് ! മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നപ്പോള്‍ ശ്വേതാ മേനോന്‍ പറഞ്ഞതിങ്ങനെ…

മലയാളികളുടെ താരരാജാവ് മോഹന്‍ലാലിന്റെ 61-ാം പിറന്നാളാണ് കഴിഞ്ഞു പോയത്. എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകളും പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ സാധാരണക്കാരുടെ വരെ സമൂഹമാധ്യമ സ്റ്റാറ്റസുകളില്‍ ലാലേട്ടന്‍ നിറഞ്ഞു നിന്നു. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക സിനിമാ താരങ്ങളും സ്റ്റാറ്റസ് ഇട്ടിരുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോന്‍ പങ്കുവച്ചത്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ഡിയര്‍ ലാട്ടാ’ എന്നാണ് ശ്വേത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ലാട്ടാ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടുപേരെയുളളൂ എന്നും പോസ്റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു.

Read More

മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. 2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും…

Read More