സഹോദരങ്ങള്‍ ഒരേ പന്തലില്‍ വിവാഹിതരാവുന്ന വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ടെങ്കിലും ഒരു അമ്മയും അവരുടെ മകളും ഒരേ പന്തലില്‍ വിവാഹിതരാകുന്നതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ പറയാനാവൂ. യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം നടക്കുന്നത്. ഒരേ ദിവസം ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണ് ഒരു അമ്മയും മകളും. 53 വയസ്സ് ഉള്ള ബലീദേവിയും 27 വയസ് ഉള്ള മകള്‍ ഇന്ദുവുമാണ് ഒരേ പന്തലില്‍ വിവാഹിതരായത്. പിപ്രോളി ബ്ലോക്കില്‍ നടന്ന സാമൂഹ്യ വിവാഹത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 25 വര്‍ഷം മുന്‍പ് ബലിദേവിക്ക് ഭര്‍ത്താവിനെ നഷ്ടം ആയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അവിവാഹിതന് ആയ സഹോദരനെ ആണ് ബലി ദേവി വിവാഹം കഴിച്ചത്. ബലിദേവിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരന് ആണ് 55 വയസ്സ് ഉള്ള ജഗദീഷ്.അമ്മയുടെ വിവാഹത്തില്‍ മക്കള്‍ ആയ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പ് ഇല്ലെന്നു പറയുകയാണ് ഇന്ദു. 29 വയസ്സ് ഉള്ള രാഹുലാണ്…
Read MoreTag: mother and daughter
അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ കല്യാണം ! കൗതുകകരമായ സംഭവം ഇങ്ങനെ…
അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോള്‍ അതുപോലെയൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂര്‍വത. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും. 53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.
Read Moreപട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ! യുവാക്കളുടെ ഉദ്യമത്തെ പരാജയപ്പെടുത്തിയത് അമ്മയുടെ പോരാട്ടം;വീഡിയോ കാണാം…
പീഡനവും കുട്ടികളെ തട്ടിക്കൊണ്ടു പോകലും സമീപകാലത്ത് വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നാലു വയസുകാരിയെ അമ്മയുടെ കയ്യില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും എന്നാല്‍ അമ്മയുടെ ധൈര്യം യുവാക്കളുടെ ശ്രമത്തിനു വിലങ്ങുതടിയാവുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചങ്കിടിപ്പോടെയല്ലാതെ ഒരു രക്ഷിതാക്കള്‍ക്കും ആ ദൃശ്യങ്ങള്‍ കാണാനാകില്ല. ഡല്‍ഹിയിലാണ് ഈ സംഭവം അരങ്ങേറുന്നത.് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ചു ആ അമ്മ വെള്ളം എടുക്കാന്‍ പോയപ്പോള്‍ അതില്‍ ഒരാള്‍ പെണ്‍കുട്ടിയെയും എടുത്ത് ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുന്നതാണ് എന്നാല്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ട അമ്മ ഉടനെ അവിടെ എത്തുകയും അവരോട് ഏറ്റുമുട്ടുകയും അതോടെ അവര്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കുകയും ബൈക്കുമെടുത്ത് അവിടുന്ന് കടന്നു കളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കണ്ട നാട്ടുകാര്‍ അവരെ പിന്തുടര്ന്ന് പിടിക്കുകയും നല്ല രീതിയില്‍ കൈകാര്യം ചെയ്ത…
Read Moreപെറ്റമ്മയെ കാണാന്‍ സ്പെയിനില്‍ നിന്ന് മകളെത്തി നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം ! ആ കൂടിക്കാഴ്ചയില്‍ മകള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന ആ സത്യം…
നീണ്ട 22 വര്‍ഷത്തിനു ശേഷം പെറ്റമ്മയെ കാണാന്‍ സ്പെയിനില്‍ നിന്നും മകളെത്തി. പൂനയിലായിരുന്നു ഈ അപൂര്‍വ സംഗമം. ഇപ്പോള്‍ 23 വയസുള്ള സീനത്ത് ഏലിയാസ് മിറയ്യ എന്ന യുവതിയാണ് തന്റെ പെറ്റമ്മയെ കാണാന്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തിയത്. സ്പെയിനില്‍ താമസിക്കുന്ന ദമ്പതികള്‍ കുട്ടിയായിരിക്കുമ്പോള്‍ സീനത്തിനെ ദത്തെടുക്കുകയായിരുന്നു. അമ്മയെ കണ്ടതും അവള് കെട്ടിപ്പിടിച്ചു കരഞ്ഞു. സമ്മാനങ്ങള്‍ നല്കി. സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ചു. വളരെ വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു അത്. സ്പെയിന് സ്വദേശികളായ ആന്റിച് മാര്‍ടി റമോണ്‍, ഗാരിസ ഫോര്‍സ് എന്നിവരാണ് സീനത്തിനെ 14 മാസമുള്ളപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത്. ഒരു സന്നദ്ധ സേവന സംഘടനയില്‍ നിന്നുമാണ് സീനത്തിനെ അവര്‍ ദത്തെടുത്തത്. 10 വയസുള്ളപ്പോള്‍ സീനത്തിനെയും കൂട്ടി സ്പാനിഷ് ദമ്പതികള്‍ ഇന്ത്യയിലെത്തിയെങ്കിലും അവളുടെ അമ്മയെ കണ്ടെത്താനായിരുന്നില്ല. ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമാണ് സീനത്ത് നേടിയത്. പിന്നീട് സൈക്കോളജി പഠിച്ചു.…
Read Moreപതിനേഴുകാരന് പയ്യനെ മൂന്നു മാസം ലൈംഗികമായി ചൂഷണം ചെയ്തു; അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു; പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്…
ഷിംല: പതിനേഴുകാരന് പയ്യനെ മൂന്നുമാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. ആണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.
Read Moreഎത്തിയത് ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാന്‍ ! ആദ്യം അമ്മയെ വളച്ചെടുത്തു പിന്നെ മകളെയും; കാമുകന്റെ ചതി പെണ്‍കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു…
ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനായി എത്തിയ സതീഷ് ആദ്യം പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം നാട്ടിലെല്ലാം പാട്ടായിരുന്നു. ഈ വകുപ്പില്‍ ഇയാള്‍ പതിവായി ഇവരുടെ വീട്ടില്‍ വരുമായിരുന്നു. ഇങ്ങനെയുള്ള പതിവു സന്ദര്‍ശനത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഇയാള്‍…
Read More