രാഷ്ട്രീയ നേട്ടത്തിനായി താനും ചങ്ങരംകുളത്തെ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ചയാളും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയിലുള്ള നുണക്കഥകള്‍ പറഞ്ഞു പരത്തുന്നതിനു പിന്നില്‍ സംഘപരിവാറും മുസ്ലിംലീഗിന്റെ ഓണ്‍ലൈന്‍ ചാവേറുകളുമാണെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെയും പ്രതിയുടെ പേരുള്ള പട്ടാമ്പി സ്വദേശിയെയും ചേര്‍ത്ത് നുണക്കഥകള്‍ പറഞ്ഞു പരത്തുന്നത് സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നും മുഹമ്മദ് മുഹ്സിന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഹമ്മദ് മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
Read More