കൊച്ചി: സലിം കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി. പിന്നീട് തമിഴിലും മികച്ച് ചിത്രങ്ങള്‍ ചെയ്തു. പിന്നീട് വിവാഹത്തേടെ സിനിമയില്‍ നിന്ന് പിന്‍വലിഞ്ഞ മുക്ത ഇപ്പോള്‍ മുക്താസ് ഫേഷ്യല്‍ കെയര്‍ എന്ന ബ്യൂട്ടി പാര്‍ലറിലൂടെ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. നടി സീനത്ത് മുക്താസ് ഫേഷ്യല്‍ കെയറിലൂടെ തനിക്ക് ലഭിച്ചത് നല്ല അനുഭവമാണെന്ന് ലൈവ് വീഡിയോ പങ്ക് വെച്ചതോടെയാണ് ഫേഷ്യല്‍ കെയറിന്റെ സേവനം ശ്രദ്ധയാകര്‍ഷിച്ചത്. മുക്താസ് ഫേഷ്യല്‍ കെയറില്‍ തനിക്കു ലഭിച്ച പരിചരണം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നും മികച്ച് അനുഭവമാണെന്നുമായിരുന്നു സീനത്ത് വീഡിയോയിലൂടെ പറത്തത്. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”ഏതു പാര്‍ലറില്‍ പോയാലും സൗന്ദര്യം കൂടുമെന്നു താന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഉള്ള സ്കിന്‍ടോണ്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ നല്ല പാര്‍ലറിനു കഴിയും. നല്ല…
Read More