അദ്ഭുത പ്രവാചകന്‍ നോസ്ട്രദാമസിന്റെ പുസ്തത്തില്‍ കേരളത്തെക്കുറിച്ചു പ്രവചിച്ചിരിക്കുന്നത് സംഭവിക്കുമോ ? പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രവചിച്ച കാര്യങ്ങള്‍ പ്രകാരം കേരളത്തെ കാത്തിരിക്കുന്നത് …

ലോകം കണ്ട ഏറ്റവും പേരുകേട്ട പ്രവാചകനാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും ട്രംപിന്റെ ഉദയവുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ച അത്ഭുത പ്രവാചകന്‍ നോസ്ട്രഡാമസ് കേരളത്തെ പറ്റിയും പ്രവചനം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ദുരന്തത്തിലാണ് എന്നാണ് വിവരം. 1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ്’ എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ചേര്‍ന്ന് നടത്തിയ വിശകലനത്തിലാണ് മുല്ലപ്പെരിയാര്‍ ദുരന്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. അവര്‍ കണ്ടെത്തിയ ചില…

Read More