ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലാത്ത കുറേ കാര്യങ്ങളാണ് പപ്പുവ ന്യൂഗിനിയുടെ ഭാഗമായ ട്രോബ്രിയാന്ദ് ദ്വീപ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇവിടുത്തെ 12000 വരുന്ന ട്രോബ്രിയന്ദ് എന്ന ഗോത്രവര്‍ഗ്ഗം ഇന്നും വളരെ വിചിത്രമായ ജീവിതശൈലിയും പാരമ്പര്യങ്ങളും പിന്തുടരുന്നവരാണ്. ഇവര്‍ പരസ്പ്പരം വഴക്കിടുകയോ, സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പപ്പുവ ന്യൂഗിനിയിലെ ഈ ദ്വീപ് 1793ല്‍ ഡെനിസ് ഡേ ട്രോബ്രിയന്ദ് എന്ന കപ്പിത്താനാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഇതിനു ട്രോബ്രിയാന്ദ് ദ്വീപ് എന്ന പേരു വീണത്. 1894 ല്‍ മെത്തഡിസ്റ്റ് മിഷനറികളുടെ വരവോടെയാണ് ദ്വീപ് പുറംലോകമറിയുന്നത്. വിവാഹം ഇവിടെ വലിയ മഹത്വമുള്ള വിഷയമല്ല. ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളരുന്നവര്‍ 12-14 വയസ്സാകുമ്പോള്‍ ഒരുമിച്ചു കഴിയാന്‍ തുടങ്ങുന്നു. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ബന്ധം പിരിയാവുന്നതാണ്. കൂടാതെ പരസ്പ്പര ധാരണയോടു കൂടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നതും ഇവിടെ നിയമവിരുദ്ധമല്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നത്തിനു…
Read More