സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും പറഞ്ഞേക്കാം…വിപണിയിലുള്ള 99% എന്‍95 മാസ്‌കുകളും എന്‍95 അല്ലെന്ന് വിവരം;കുറിപ്പ് വൈറലാകുന്നു…

മാസ്‌ക് വെറുതെ മുഖത്തു വച്ചാല്‍ സുരക്ഷിതരാണെന്ന വിചാരമാണ് പലര്‍ക്കും. മൂക്കിനു താഴെയും താടിയ്ക്കു താഴെയും ചിലര്‍ മാസ്‌ക് ധരിക്കുന്നു. രണ്ട് മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവും പലരും പാലിക്കുന്നുണ്ടെങ്കിലും കേരളീയരുടെ മാസ്‌ക് ധാരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് എഴുത്തുകാരി ജ്യോതി ശ്രീധര്‍. ഏവരും സുരക്ഷിതമെന്നു കരുതുന്ന എന്‍95 മാസ്‌കിനെക്കുറിച്ചാണ് ജ്യോതിയുടെ കുറിപ്പ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന 99% എന്‍95 മാസ്‌കുകളും വ്യാജനാണെന്നാണ് ജ്യോതി പറയുന്നത്. ഈ വ്യാജ മാസ്‌ക് യഥാര്‍ഥ എന്‍95 ആണെന്ന ധാരണയില്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വിപരീത ഫലമാണെന്നും ജ്യോതിയുടെ കുറിപ്പില്‍ പറയുന്നു… ജ്യോതിയുടെ ഫേസ്ബുക്ക് കുറിപ്പ്… വെറുതെ ഒരു ഗൂഗിള്‍ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാര്‍ത്ഥ്യത്തിലും. ആ അന്വേഷണത്തിന്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്‌ക് സ്ഥിരമായി ധരിച്ചിട്ടും ആളുകള്‍ക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല,…

Read More