തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരസുന്ദരിയാണ് നമിത. മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയിട്ടുള്ള നമിത ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ചില ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒപ്പം പുലിമുരുകന് എന്ന സര്‍വ്വകാല ഹിറ്റില്‍ ആയിരുന്നു നമിത എത്തിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത. സിനിമയില്‍ ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ സമയത്ത് നമിതയേയും…
Read MoreTag: namitha
നടൻമാരോട് അങ്ങനെ ചോദിക്കാത്തതെന്താ
..ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ, ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോയെന്ന് നമിത. സിനിമാമേഖലയിൽ നടന്മാർക്കു പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെൺകുട്ടികൾ മനസിലാക്കണമെന്ന് നമിത
Read Moreനല്ല കലക്കന്‍ ഡാന്‍സ് ! തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാത്തി കമിംഗിന് ചുവടുവെച്ച് നമിത; വീഡിയോ വൈറലാകുന്നു…
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് നമിത. ഈ അടുത്ത കാലത്ത് വന്‍ ഹിറ്റായ പാട്ടാണ് വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനം. നിരവധി പേര് ആ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നമിതയും ആ ഗാനത്തിനായി ചുവട് വെച്ചിരിക്കുകയാണ്. ഇലക്ഷന് റാലിക്കിടയിലാണ് താരത്തിന്റെ ഡാന്‍സ്. ബിജെപി പ്രവര്‍ത്തകയായ നമിത ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ ഗാനത്തിനായി ചുവട് വെച്ചത്. വനതിയും കൂടെ ചുവട് വെച്ചു. സ്ഥാനാര്‍ഥി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Moreഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി നമിത കിണറ്റില്‍ വീണു ! നടി വീണത് 35 അടി താഴ്ചയുള്ള കിണറ്റില്‍; സംഭവം പുതിയ സിനിമയുടെ സെറ്റില്‍ വച്ച്…
തെന്നിന്ത്യയിലെ യുവാക്കളുടെ ഇഷ്ടതാരമാണ് നമിത. ഇടക്കാലത്തു സിനിമയില്‍ സജീവം അല്ലാതെ ഇരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ ഗംഭീര തിരിച്ചു വരവ് നടത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്. ബൌ വൗ എന്ന ചിത്രത്തില്‍ ലൊക്കേഷനില്‍ വെച്ചാണ് ഫോണില്‍ സംസാരിച്ചു കൊണ്ട് ഇരുന്ന നമിത കിണറ്റിലേക്ക് വീഴുന്നത്. കിണറ്റില്‍ കരയില്‍ ഇരുന്ന ഫോണ്‍ ചെയ്തു കൊണ്ട് ഇരിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ നിന്നും വഴുതി പോകുകയും തുടര്‍ന്ന് താരം ഫോണ്‍ എത്തിപ്പിടിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ താരം 35 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്. താരം വെള്ളത്തില്‍ വീണതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി നില്ക്കുക ആയിരുന്നു ടെക്നീഷ്യന്മാര്. എന്നാല്‍ തുടര്‍ന്ന് സംവിധായകന് കട്ട് പറഞ്ഞപ്പോള്‍ ആണ് ചിത്രീകരണം ആണെന്ന് ഏവരും അറിയുന്നത്. ചിത്രത്തിന്റെ സംവിധായകര്‍ ആര് എല്‍ രവിയും മാത്യു സക്കറിയയും ആണ്. നമിത തന്നെ ആണ് സിനിമ…
Read Moreനമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി ബിജെപി ! പുറത്താക്കിയ നടിയെ തിരിച്ചെടുത്തു; അടിമുടി തിളങ്ങി തമിഴ്നാട് ബിജെപി…
താരത്തിളക്കത്തില്‍ തമിഴ്നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന് സ്ഥാനമേറ്റതിനു ശേഷം തമിഴ്നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന് രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍…
Read More