ലോകകപ്പ് ഫുട്‌ബോളിന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആരംഭം കുറിച്ചപ്പോള്‍ മുതല്‍ കാമറാക്കണ്ണുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സുന്ദരിയെ ആയിരുന്നു. ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്പരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്‍ക്കുന്ന സുന്ദരിയെ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കണ്ണുകളില്‍ ആകര്‍ഷണം ഒളിപ്പിച്ചിരുന്ന ഇവളാരെന്ന് ഇന്റര്‍നെറ്റിലെ തപ്പല്‍ വിരുതന്മാര്‍ വലവീശി നോക്കിയപ്പോഴാണ് പോണ്‍ താരമാണെന്ന വിവരം പുറത്തറിയുന്നത്. നടാലി നെംറ്റ്ചിനോവ, നടാലിയ ആന്‍ഡ്രീവാ, ദെലീല, അനാബെല്‍, അമാന്‍ഡ തുടങ്ങിയ പേരുകളിലാണ് ഇവര്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്. 2016ല്‍ ഫോട്ടോഷൂട്ടില്‍ ആരംഭിച്ചതാണ് നടാലിയയുടെ ജീവിതം. പോണ്‍ നടിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നടാലിയയുടെ വീഡിയോ കാണാന്‍ പിന്നീട് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കായിരുന്നു. ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്ബരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍…
Read More