നീ​ലം​പേ​രൂ​രി​ല്‍ ഇ​ന്നു പ​ട​യ​ണി രാ​വ്

നീ​ലം​പേ​രൂ​ര്‍: സൗ​ന്ദ​ര്യ​ത്തി​ന്റെ​യും അ​റി​വി​ന്റെ​യും പ്ര​തീ​ക​മാ​യ അ​ര​യ​ന്ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ്ര​സി​ദ്ധ​മാ​യ നീ​ലം​പേ​രൂ​ര്‍ പൂ​രം പ​ട​യ​ണി ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ന്ന മ​കം പ​ട​യ​ണി​യി​ല്‍ അ​ടി​യ​ന്തി​ര​ക്കോ​ല​മാ​യി അ​ന്പ​ല​ക്കോ​ട്ട​യും വേ​ല​യ​ന്ന​ങ്ങ​ളും എ​ഴു​ന്ന​ള്ളി. ചേ​ര​മാ​ന്‍ പെ​രു​മാ​ള്‍ സ്മാ​ര​ക​ത്തി​ലെ​ത്തി അ​നു​ഞ്ജ വാ​ങ്ങി​യ ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് കു​ടം പൂ​ജ​ക​ളി​യും തോ​ത്താ​ക​ളി​യും ന​ട​ന്നു. തു​ട​ര്‍​ന്നാ​ണ് വേ​ല​യ​ന്ന​ങ്ങ​ളും അം​ബ​ല​ക്കോ​ട്ട​യും കൊ​ടി​ക്കു​റ​ക്കും കാ​വ​ല്‍ പി​ശാ​ചി​നു​മൊ​പ്പം ക​ള​ത്തി​ല്‍ എ​ഴു​ന്ന​ള്ളി​യ​ത്. 16 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഗ്രാ​മ​ത്തി​ന്റെ മ​ഹാ​സു​കൃ​ത​മാ​യ ഒ​രു വ​ല്യ​ന്ന​വും ര​ണ്ട് ചെ​റി​യ അ​ന്ന​ങ്ങ​ളും രാ​ത്രി 12.30ന് ​ക്ഷേ​ത്ര ആ​ല്‍​ത്ത​റ​യി​ല്‍ നി​ന്ന് നീ​ലം​പേ​രൂ​ര്‍ പ​ള്ളി ഭ​ഗ​വ​തി​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക്എ​ഴു​ന്ന​ള്ളു​ന്ന​തോ​ടെ ഇ​വ​ര്‍​ഷ​ത്തെ പ​ട​യ​ണി​ക്ക് സ​മാ​പ​ന​മാ​വും. ചൂ​ട്ട് വെ​ളി​ച്ച​ത്തി​ന്റെ പൊ​ന്‍​പ്ര​ഭ​യി​ല്‍ വ​ല്യ​ന്ന​വും ചെ​റി​യ അ​ന്ന​ങ്ങ​ളും എ​ഴു​ന്ന​ള്ളും.പു​ല​ര്‍​ച്ചെ ആ​റ് മു​ത​ല്‍ അ​ന്ന​ത്തി​ന്റെ നി​റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. ഉ​ച്ച​യോ​ടെ ചു​ണ്ടും പൂ​വും പി​ടി​പ്പി​ക്കു​ന്ന പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കും. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​യ്ക്ക് മു​ന്പാ​യി അ​ന്ന​ത്തി​ന്റെ മു​ഴു​വ​ന്‍ പ​ണി​ക​ളും തീ​രും. 30 അ​ടി…

Read More