നിങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ ? എങ്കില്‍ ഇതുവായിക്കുക; നൈറ്റ് ഷിഫ്റ്റ് നിങ്ങളുടെ ആരോഗ്യം തകര്‍ക്കുന്നതെങ്ങനെയെന്നറിയാം…

സാങ്കേതിക വിദ്യ വികസിച്ചതോടെ സാധാരണമായതാണ് നൈറ്റ് ഷിഫ്റ്റ് സാധാരണമായത്. പണ്ടു കാലത്ത് ആതുരശുശ്രൂഷ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നൈറ്റ് ഷിഫ്റ്റ് ഇന്ന് മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഐ.ടി, നേഴ്സിങ്, മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ നീളുകയാണ് രാത്രി ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്ന തൊഴില്‍ മേഖലകള്‍. മാത്രവുമല്ല ഒരു കാലത്തു പുരുഷന്മാര്‍ മാത്രം ആയിരുന്നു രാത്രി ഷിഫ്റ്റില്‍ ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഇന്ന് പുരുഷനോടൊപ്പം തന്നെ സ്ത്രീകളും ഈ രംഗത്തുണ്ട്. എന്നാല്‍ വളരെയധികം അപകടം പതിയിരിക്കുന്ന ഒന്നാണ് ഈ രാത്രി ജോലിയെന്ന് പലര്‍ക്കും അറിഞ്ഞു കൂടാത്ത ഒരു വസ്തുതയാണ്. അത് നമ്മുടെ ആരോഗ്യത്തെയും കുടുംബ ഭദ്രതയേയും കുട്ടികളുടെ വളര്‍ച്ചയെയും ഒക്കെ സാരമായി ബാധിക്കുമെന്നതാണ് യാഥാര്‍ഥ്യം. ഉറക്കമില്ലായ്മ വരുത്തി വെക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. ഉറക്കത്തിലുണ്ടാകുന്ന ഈ സമയ വ്യത്യാസം നമ്മുടെ ജീനുകളെ ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.…

Read More