അച്ഛന് മരിക്കുമ്പോള്‍ ഞാന്‍ മാത്രമേ കൂടയുണ്ടായിരുന്നുള്ളൂ. അച്ഛന് മരിച്ചപ്പോള്‍ ഒറ്റയ്ക്കായപോലെ തോന്നി. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്. കോവിഡായതിനാല്‍ ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റിയില്ല. ഞാനും പാര്‍ട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. മൃതദേഹം ദഹിപ്പിക്കുന്നത് ഞാനായിരുന്നു. ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടിയിരുന്നത്. അഞ്ചാം ദിവസം അസ്ഥിയെടുക്കാന് പോയതും താനായിരുന്നു. ഇതൊക്കെ ചെയ്യാന്‍ വരുമോ എന്ന് ചോദിച്ച് പലരെയും വിളിച്ചു. എന്നാല്‍ കോവിഡ് ആയതിനാല്‍ ആരും വന്നില്ല. കുടുംബം എന്നും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ആരെയും ഉപകരിച്ചില്ല. അതുകൊണ്ട് സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നത്. -നിഖില വിമൽ
Read MoreTag: nikhila vimal
എന്നെ രക്ഷിച്ചത് ഉണ്ണി മുകുന്ദന് ! ഇപ്പോഴും കാണുമ്പോള്‍ അതേപ്പറ്റി പറയുമെന്ന് നിഖില വിമല്‍
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലെ നായികയായതോടെയാണ് നിഖില ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു. ഞാന്‍ പ്രകാശന്, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തില്‍ ഒരു ചെറിവേഷത്തില് നിഖില പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ്…
Read Moreമദ്യവും മയക്കുമരുന്നും ഒക്കെ ഒക്കെ ഓരോത്തരുടെ ചോയ്സ് ആണ് ! താനഭിനയിച്ച സിനിമകളുടെ സെറ്റില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് നിഖില വിമല…
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു നിഖിലയുടെ സിനിമ പ്രവേശം. ദിലീപിന്റെ നായികയായി ലവ് 24*7ല്‍ അഭിനയിച്ചതോടെയാണ് നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് മികച്ച ഒരു പിടി വേഷങ്ങളിലൂടെയും സിനിമകളിലൂടെയും നിഖില മലയാളികളുടെ മനം കവരുക ആയിരുന്നു. അതേ സമയം ഒരഭിമുഖത്തില്‍ ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം. ഇപ്പോളിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നാണ് നടി പറയുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യം ആകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നും നിഖില പറയുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമാ സെറ്റുകളില്‍…
Read Moreനല്ല ഭാര്യയാക്കാനുള്ള ട്രെയ്നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി ! കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് നിഖില വിമല്‍
സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെ 2009ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് നിഖില വിമല്‍. പിന്നീട് ദിലീപ് നായകനായ ലൗ 24*7 ലൂടെ നായികയാവുകയും ചെയ്തു. തന്റെ നിലപാടുകള്ക്കൊണ്ടു കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരം കൂടിയാണ് നിഖില വിമല്‍. മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളെയും, പുരുഷന്മാരെയും വേര്‍ത്തിരിച്ച് കാണുന്നു എന്ന നിഖിലയുടെ പരാമര്‍ശം വളരെ അധികം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വനിതക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. നല്ല കുടുംബിനി ആകാനുള്ള ട്രെയിനിങ്ങ് ഒക്കെ തുടങ്ങിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ; കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ…
Read More16 വയസുള്ള പെണ്‍കുട്ടികളെ 18 വയസ്സായി എന്ന് പറഞ്ഞ് കല്യാണം നടത്തുന്നു ! വീണ്ടും തുറന്നു പറച്ചിലുമായി നിഖില വിമല്‍…
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അവയെല്ലാം മികച്ച വിജയം നേടിയിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. അടുത്തിടെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പെണ്‍കുട്ടികളെ പലരും കോളേജിലേക്ക് അയക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് കല്യാണം നടത്താനാണെന്നാണ് നിഖില പറയുന്നത്. അത് തനിക്ക് ഭയങ്ക എതിര്‍പ്പുള്ള ഒരു…
Read Moreഇപ്പോഴും കല്യാണങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത് ! തുറന്നു പറച്ചിലുമായി നിഖില വിമല്‍…
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ കണ്ണൂരിലെ കല്യാണങ്ങളെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സിനിമയായ അയല്‍വാശിയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിലായിരുന്നു നിഖില സംസാരിച്ചത്. തന്റെ നാട്ടിലെ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയുണ്ടെന്നാണ് നിഖില പറഞ്ഞത്. അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് നിഖില പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്” എന്നാണ് നിഖില പറയുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. ഈ…
Read Moreഞാന്‍ സിനിമ സീരിയസായി കാണാന്‍ തുടങ്ങുന്നത് തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ മുതലെന്ന് നിഖില പറഞ്ഞു
ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കഴിഞ്ഞ നടിയാണ് നിഖില വിമൽ. ബാലതാരമായി സിനിമയിലെത്തിയ നിഖില പിന്നീട് ലവ് 24×7 എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. അടുത്തയിടെ നൽകിയ അഭിമുഖത്തിൽ നിഖില തമിഴിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതു വൈറലായിരിക്കുകയാണ്. സിനിമ ചെയ്യണം എന്ന വലിയ ആഗ്രഹം കൊണ്ടൊന്നും സിനിമയില്‍ വന്നയാളല്ല ഞാന്‍. ഡിഗ്രി ഫൈനല്‍ ഇയര്‍ എക്സാം എഴുതാതെയാണ് ഞാന്‍ ലൗവ് 24ല്‍ അഭിനയിക്കാന്‍ പോകുന്നത്. അന്നെനിക്ക് എക്സാം എഴുതാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമമായിരുന്നു. അടുത്ത കൊല്ലം എന്റെ കൂടെയുള്ളവര്‍ പിജിക്ക് ചേരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന പേടിയായിരുന്നു. ഇതോടെ തനിക്ക് ഒരു വര്‍ഷം ഗ്യാപ്പ് വന്നു. ഈ സമയത്ത് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. വെട്രിവേല്‍…
Read Moreനിത്യാ മേനോനെ വിട്ട് നിഖില വിമലിന് പിന്നാലെ കൂടി ആറാട്ട് വര്‍ക്കി ! തനിക്ക് നിഖിലയെ ഇഷ്ടമാണെന്നും അവരുടെ അമ്മയോട് ഇക്കാര്യം സംസാരിച്ചുവെന്നും വര്‍ക്കി…
നിത്യാമേനോനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം നടി നിഖില വിമലിനു പിന്നാലെ കൂടി സന്തോഷ് വര്‍ക്കി. നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്പര്യമില്ല എന്ന് നിഖില പറഞ്ഞു എന്നുമാണ് സന്തോഷ് വര്‍ക്കി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ…ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു .എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ .നിഖില വിമല്‍ കണ്ണൂരുകാരിയാണ് .കമ്യൂണിസ്റ്റുകാരിയാണ് .ഞാനും കമ്യൂണിസ്റ്റുകാരനാണ് . എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ് .ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ് .മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാന്‍ താല്പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. നല്ല ബോള്‍ഡായ ലേഡി ആണ്. നല്ല…
Read Moreകോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല ! ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന് സിസ്റ്റമില്ലായിരുന്നുവെന്ന് നടി നിഖില വിമല്‍…
സമകാലീന ഇന്ത്യയില്‍ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിലൊന്നായ ബീഫ് രാഷ്ട്രീയത്തില്‍ നിലപാടു പറഞ്ഞ് പറഞ്ഞ് നടി നിഖില വിമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം നടി വ്യക്തമാക്കിയത്. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം ? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്. പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു.…
Read Moreഅങ്ങനെ വിളിക്കുമ്പോള്‍ ഇഷ്ടത്തിനു പകരം ദേഷ്യമാണുണ്ടാകുന്നത് ! ആ വിളി തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നിഖില വിമല്‍…
ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായെത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് നിഖില വിമല്‍.. ജയറാം നായകനായ ഭാഗ്യദേവത എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില സിനിമ അരങ്ങേറ്റം. ചുരുങ്ങിയ കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്കു കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചില അവസരങ്ങളില്‍ താന്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില. ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ… ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ…
Read More