അമ്മയെക്കൊന്ന് അച്ഛന് ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന് പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന് പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള് മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.…
Read MoreTag: nine year old boy
വിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ലെങ്കിലും ഭര്‍ത്താവിന്റെ മദ്യപാനത്താല്‍ ലൈംഗികത നിഷേധിക്കപ്പെട്ടു; ഇംഗിതം സാധിക്കാനായുള്ള നോട്ടം പതിഞ്ഞത് ഒമ്പതുവയസുകാരനില്‍; രോഗിയായ ബാലനെ കാടപ്പാറ രാജി ലൈംഗികവൈകൃതങ്ങള്ക്കിരയാക്കിയതിങ്ങനെ…
കരളില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതുകാരനെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കി കേരളത്തെ ഞെട്ടിച്ച കാടപ്പാറ കോഴിക്കോടന്‍ വീട്ടില്‍ രാജി എന്ന ഇരുപത്തിയഞ്ചുകാരിയുടെ പ്രവര്‍ത്തികളെ ഞെട്ടലോടെയാണ് മലയാളികള്‍ ശ്രവിച്ചത്. രാജി ഇപ്പോള്‍ കാക്കനാട് സബ് ജയിലിലാണ്. ഊരിപ്പോരാന്‍ പ്രയാസമായ പോക്സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.മലയാളികള്‍ക്ക് കേട്ടുകേഴ് വിയില്ലാത്ത കാര്യങ്ങളാണ് രാജി ചെയ്തുകൂട്ടിയത്. അടുത്തിടെ വിവാഹം കഴിഞ്ഞ ഭര്‍ത്താവിനൊപ്പം ശയിക്കുമ്പോള്‍ ഒന്‍പത് വയസുകാരനെ ഒപ്പം കിടത്തുക.മദ്യപിച്ച് ബോധം കെട്ട് ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ അതേ റൂമില്‍ തന്റെ കാമാസക്തിക്ക് ബാലനെ ഇരയാക്കുക. ഇതൊക്കെ വിദേശങ്ങളില്‍ അത്ര അപൂര്‍വമല്ലെങ്കിലും കേരളത്തിലെ ആളുകള്‍ക്ക് ആദ്യമാണ് താനും.തന്റെ ആസക്തികള്‍ക്ക് ബാലനെ ഉപയോഗിക്കുമ്പോള്‍ ലൈംഗിക അതിക്രമത്തിനു പോക്സോ പോലുള്ള വകുപ്പുണ്ടോ എന്നോ അകത്ത് പോകും എന്നൊന്നും രാജിക്ക് പിടിയുണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അകത്ത് പോവും. പക്ഷെ ആണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അകത്ത് പോവുമോ? ഇതൊന്നും രാജി കരുതിയില്ല.…
Read More