മീനിന് പകരം ലൈംഗികത ! നാട്ടില്‍ എയ്ഡ്‌സ് പടര്‍ന്നതോടെ ഈ പരിപാടി ഇനി വേണ്ടെന്ന് ഉറച്ച തീരുമാനവുമായി യുവതികള്‍;പിന്നെ നടന്നത്…

വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര്‍ രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്‍ക്കും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും…

Read More