അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേകളെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ലോകത്ത് സുപ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പതിവായി ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രദാമസിന്റേത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നോസ്ട്രദാമസ് പ്രവചിച്ച നിരവധി സംഭവങ്ങള്‍ പിന്നീട് യാഥാര്ഥ്യമായിത്തീര്ന്നതാണ് ഇദ്ദേഹം ഇപ്പോഴും ലോകശ്രദ്ധയാകര്ഷിക്കുന്നതിനു കാരണവും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണയും ട്രംപ് വിജയം നേടുമെന്നാണ് നോസ്ട്രദാമസിന്റെ പ്രവചനമെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത. പ്രവചനം സത്യമാകുമോ എന്ന് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം അറിയാം. എതിര് സ്ഥാനാര്‍ഥി ജോ ബൈഡന് യുഎസ് വോട്ടര്‍മാരെ അണിനിരത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, ആളുകള്‍ ഇതു വ്യര്‍ഥമാണെന്ന് അവകാശപ്പെടുന്നു. നോസ്ട്രഡാമസിന്റെ ‘ലേ പ്രൊഫസി’ എന്ന പുസ്തകത്തില്‍ ട്രംപിന്റെ ഭരണത്തുടര്‍ച്ച എഴുതിയിട്ടുണ്ടെന്നാണ് ‘കണ്ടെത്തല്‍’. പുസ്തകത്തിലെ ‘ബൈസന്റിയത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകുന്ന…
Read MoreTag: Nostradamus
വെസൂവിയസ് തുപ്പുന്ന തീയില്‍ ആയിരങ്ങള്‍ വെണ്ണീറാവും; മൂന്നാം ലോകയുദ്ധത്തിന്റെ തുടക്കം ഫ്രാന്‍സില്‍; നോസ്ട്രഡാമസ് 2018നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് കേട്ട് ഞെട്ടിത്തരിച്ച് ലോകജനത
ലോകം ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും മഹാനായ പ്രവാചകന് നോസ്ട്രഡാമസ് 2018നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നതു കേട്ട് ലോകം ഞെട്ടിത്തരിക്കുകയാണ്. ഈ വര്‍ഷം മൂന്നാംലോകയുദ്ധമുണ്ടാകുമെന്നും ഇറ്റലിയിലെ കൂറ്റന്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമെന്നും ആളുകളുടെ ശരാശരി ആയുസ് 200 വയസായിത്തീരുമെന്നുമാണ് പുരാതന കാലത്ത് ഫ്രഞ്ച് പ്രവാചകനായ നോസ്ട്രാഡാമസ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരിക്കുന്നത്. 2018ല്‍ ലോകയുദ്ധമുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പുസ്തകത്തിലെ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഒരു പ്രവചനം. ഈ യുദ്ധം ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച് യൂറോപ്പിലാകമാനം വ്യാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഈ യുദ്ധം വളരെക്കാലം നീണ്ട് നില്‍ക്കുമെന്നും നിരവധി ജീവനുകള്‍ എടുക്കുമെന്നും അദ്ദേഹം എഴുതി വച്ചിരിക്കുന്നു. എന്നാല്‍ അവസാനം സമാധാന കരാര്‍ ഉണ്ടാവുമെങ്കിലും അതിന്റെ ഗുണം വളരെ കുറച്ച് പേര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളുവെന്നും നോസ്ട്രാഡാമസ് പ്രവചിക്കുന്നു. പ്രവചനങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന് ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വത സ്ഫോടനമാണ്. നിരവധി തവണ വെസൂവിയസ് തീ തുപ്പുമെന്നും ഓരോ അഞ്ചു മിനിറ്റിലും അത്…
Read Moreഅദ്ഭുത പ്രവാചകന് നോസ്ട്രദാമസിന്റെ പുസ്തത്തില്‍ കേരളത്തെക്കുറിച്ചു പ്രവചിച്ചിരിക്കുന്നത് സംഭവിക്കുമോ ? പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രവചിച്ച കാര്യങ്ങള്‍ പ്രകാരം കേരളത്തെ കാത്തിരിക്കുന്നത് …
ലോകം കണ്ട ഏറ്റവും പേരുകേട്ട പ്രവാചകനാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും ട്രംപിന്റെ ഉദയവുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ച അത്ഭുത പ്രവാചകന് നോസ്ട്രഡാമസ് കേരളത്തെ പറ്റിയും പ്രവചനം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ദുരന്തത്തിലാണ് എന്നാണ് വിവരം. 1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ്’ എന്ന ഗ്രന്ഥത്തില്‍ നിപുണന്മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ചേര്‍ന്ന് നടത്തിയ വിശകലനത്തിലാണ് മുല്ലപ്പെരിയാര്‍ ദുരന്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. അവര്‍ കണ്ടെത്തിയ ചില…
Read Moreനോസ്ട്രഡാമസ് പറയുന്നു, മുല്ലപ്പെരിയാര്‍ തകരും; ആ ദുരന്തത്തെ തടയാന്‍ മലകള്‍ക്കും ആവില്ല; 16-ാം നൂറ്റാണ്ടിലെ പ്രവചനം സത്യമാവാനുള്ള സാധ്യതകള്‍ ഇങ്ങനെ…
മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന് എന്നും ഒരു തലവേദനയാണ്. 1895ല്‍ പണി കഴിപ്പിച്ച ഡാമിന്റെ ശക്തിയെക്കുറിച്ച് ഇപ്പോള്‍ പലവിധ ആശങ്കകളാണുയര്ന്നിരിക്കുന്നത്. ഡാമിലെ ജലനിരപ്പുയരുന്നത് ഡാമിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെങ്കിലും തമിഴ്നാട് അവരുടെ സ്വാധീനശക്തി ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കിയിരിക്കുകയാണ്. ഡാം തകര്‍ന്നാല്‍ വലിയൊരു ജനവിഭാഗവും ഭൂപ്രദേശവും ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ അവസ്ഥയിലാണ് ഫ്രഞ്ച് ചിന്തകനും പ്രവാചകനുമായ നോസ്ട്രഡാമസിന്റെ കവിത ശ്രദ്ധേയമാകുന്നത്. സുനാമിയുള്‍പ്പെടെ ലോകത്തു നടന്ന പല കാര്യങ്ങളും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവചിച്ച നോസ്ട്രഡാമസ് ഒരു അദ്ഭുതമായാണ് ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത മുല്ലപ്പെരിയാറിനെക്കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. ബിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്മാരും നോസ്ട്രഡാമസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍…
Read More