നൗ​ഫ​ല്‍ ബി​ന്‍ ലാ​ദ​ന്‍ എ​ന്ന് വി​ളി​ക്ക​ണോ ? മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ അ​ധി​ക്ഷേ​പ​വു​മാ​യി എം.​വി ജ​യ​രാ​ജ​ന്‍

ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട​ര്‍ നൗ​ഫ​ല്‍ ബി​ന്‍ യൂ​സ​ഫി​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍. അ​ല്‍​ഖ്വ​യ്ദ മു​ന്‍ ത​ല​വ​ന്‍ ഒ​സാ​മ ബി​ന്‍​ലാ​ദ​നോ​ട് ബ​ന്ധ​പ്പെ​ടു​ത്തി ജ​യ​രാ​ജ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി. ‘ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍ എ​ന്ന് കേ​ട്ടി​ട്ടേ ഉ​ള്ളൂ. നൗ​ഫ​ല്‍ ബി​ന്‍ യൂ​സ​ഫ് എ​ന്ന് പ​റ​ഞ്ഞ പേ​രി​ന്റെ സ്ഥാ​ന​ത്ത് നൗ​ഫ​ല്‍ ബി​ന്‍ ലാ​ദ​ന്‍ എ​ന്ന് വി​ളി​ക്ക​ണോ, ബി​ന്‍ എ​ന്ന് പ​റ​യു​ന്ന​ത് ഏ​ത് പി​താ​വി​ന്റെ കു​ട്ടി​യാ​ണോ അ​ത് തി​രി​ച്ച​റി​യാ​നാ​ണ്. യൂ​സ​ഫി​ന്റെ മ​ക​നാ​ണ് നൗ​ഫ​ല്‍ എ​ന്ന​ത് തി​രി​ച്ച​റി​യാ​നാ​ണ് ബി​ന്‍ എ​ന്ന് ചേ​ര്‍​ക്കു​ന്ന​ത്. മി​സ്റ്റ​ര്‍ നൗ​ഫ​ല്‍, താ​ങ്ക​ളു​ടെ പി​താ​വി​ന് പോ​ലും ഉ​ള്‍​ക്കൊ​ള്ള​നാ​കു​മോ ഈ ​ന​ട​പ​ടി’ എം.​വി.​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എ​ത്ര നി​കൃ​ഷ്ട​മാ​യ രീ​തി​യി​ലാ​ണ് ഒ​രു സി.​പി.​എം. നേ​താ​വ് ത​ന്റെ​യു​ള്ളി​ലെ വെ​റു​പ്പ് ഛര്‍​ദ്ദി​ച്ചു വെ​യ്ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ടി.​ബ​ല്‍​റാം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ‘ഒ​രു മു​സ്ലിം പേ​രു കേ​ട്ടാ​ല്‍ ഉ​ട​ന്‍ കൊ​ടും​ഭീ​ക​ര​വാ​ദി​യാ​യ ഉ​സാ​മ ബി​ന്‍…

Read More