കാറിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ജര്‍മനിയിലാണ് സംഭവം. മൃതദേഹങ്ങള്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു ഒരു വ്യാപാര സ്ഥാപനത്തിനു പിന്നിലുള്ള ഗ്യാരേജില്‍ നിന്നാണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ മദ്യപിച്ചിരുന്നു എന്നു പോലീസ് പറയുന്നു. കാര്‍ സ്റ്റാര്‍ട്ടിങ്ങില്‍ ഇട്ടു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നു സൂചനയുണ്ട്. ജര്‍മനിയിലെ നോര്‍യ്യ് റൈന്‍ വെസ്റ്റ്ഫാലിയിലാണു സംഭവം. ഇരുവരുടെയും പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിനായി എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 39കാരന്റെയും 44കാരിയുടെ നഗ്നശരീരമാണ് കാറിനുള്ളില്‍ കിടന്നിരുന്നത്. ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് സെക്സിലേര്‍പ്പെട്ട ഇരുവരും ശ്വാസം മുട്ടിയാകും മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഗാരേജില്‍ ഒരു…
Read More