കോറോണ ലോകത്തിന്റെ തന്നെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ആളുകളുടെ ജീവിതം തന്നെ ഈ മഹാമാരി മൂലം മാറിമറിഞ്ഞിരിക്കുകയാണ്. വിദ്യാലയങ്ങളെല്ലാം പൂട്ടിക്കിടക്കുകയാണ് ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍ കൂടിയാണെങ്കിലും ഫീസ് നല്കണമെന്നുള്ളത് ഒരു വസ്തുതയാണ്. എന്തെങ്കിലും ജോലി ചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നവരെ കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ നഷ്ടമായതോടെ പലരുടെയും പഠനം മുടങ്ങുകയും ചെയ്തു. ബ്രിട്ടനിലെ വിദ്യാര്‍ഥികളില്‍ പലരും ഇത്തരത്തില്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനം മുമ്പോട്ടു കൊണ്ടു പോകുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ജോലി ഇല്ലാതായതോടെ വിദ്യാര്‍ഥിനികളില്‍ പലരും കടുംകൈ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വന്തം ശരീരത്തിന്റെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയാണ് ഇവര്‍. ”വെര്‍ച്ച്വല്‍ പ്രോസ്റ്റിറ്റിയുഷന്‍” എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. വിവസ്ത്രയായി വിവിധ പോസുകളിലുള്ള സ്വന്തം ഫോട്ടോകള്‍ പകര്‍ത്തുകയും പിന്നീട് അത് പണത്തിനായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. തന്റെ ആരാധകരുടെ അഭ്യര്‍ത്ഥന…
Read More