യുവതിയ്ക്കു നഗ്നസെല്‍ഫി അയച്ചു നല്‍കിയ യുവാവ് ഇപ്പോള്‍ നാട്ടില്‍ പ്രശസ്തന്‍; എരുമേലിക്കാരനായ യുവാവിന്റെ ജീവിതം മാറ്റിമറിച്ച സെല്‍ഫി കഥയിങ്ങനെ…

എരുമേലി: ഫേസ്ബുക്ക് മെസഞ്ചറിലൂടെ വനിതാ സുഹൃത്തിനു നഗ്ന സെല്‍ഫി ചിത്രങ്ങള്‍ കൈമാറിയ യുവാവ് ഇപ്പോള്‍ നാട്ടില്‍ പ്രശസ്തനാണ്. ഒരൊറ്റ സെല്‍ഫി മതി ജീവിതം മാറാന്‍ എന്നാണ് യുവാവ് ഇപ്പോള്‍ പറയുന്നത്. യുവാവിന്റെ നഗ്നസെല്‍ഫി കണ്ട യുവതി ഇത് നാട്ടുകാര്‍ക്കാകെ അയച്ചു കൊടുത്തതോടെ യുവാവിന്റെ എല്ലാം നാട്ടുകാര്‍ കണ്ടു. ഇതോടെ ഇയാള്‍ നാട്ടിലാകെ പ്രശസ്തനാകുകയും ചെയ്തു. എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് കഥാനായകന്‍. യുവതിയ്ക്കയച്ച ചിത്രങ്ങള്‍ നാട്ടിലാകെ പ്രചരിച്ചതോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. ആദ്യമൊക്കെ മാന്യമായിരുന്ന ഇയാളുടെ പെരുമാറ്റം കുറച്ചു കഴിഞ്ഞപ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലേക്കെത്തി. പിന്നെ സ്വന്തം നഗ്നസെല്‍ഫിയും. യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തതെന്നും നാട്ടില്‍ സംസാരമുണ്ട്. ആകര്‍ഷകമായ പേരാണ് യുവതി തന്റെ പേജിനു നല്‍കിയിരിക്കുന്നത്. സുന്ദരിയായ ഒരു യുവതിയുടെ ചിത്രമാണ് പ്രൊഫൈല്‍ ഫോട്ടോയായി നല്‍കിയിരുന്നത്. എന്നാല്‍…

Read More

കടുത്ത പ്രണയം ;എല്ലാ കഥകളിലെയും പോലെ കാമുകി കാമുകന് നഗ്ന സെല്‍ഫി അയച്ചു; എന്നാല്‍ കാമുകന്‍ ചെയ്തത്് എന്താണെന്നറിയണോ…?

പ്രേമം അസ്ഥിയില്‍ പിടിക്കുമ്പോള്‍ കാമുകന്‍മാര്‍ക്ക് സര്‍വസ്വവും സമര്‍പ്പിക്കാന്‍ വെമ്പി നില്‍ക്കുന്ന കാമുകിമാരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുകയാണ്.സ്വന്തം ശരീരത്തിന്റെ നഗ്ന സെല്‍ഫി അയച്ചു കൊടു്ത്ത് കാമുകനെ തൃപ്തിപ്പെടുത്തുന്നതും പതിവാണ്. ആ സെല്‍ഫികള്‍ കൂട്ടുകാര്‍ക്ക് അയയ്ക്കുകയും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയുമാണ് ഇത്തരം കാമുകന്‍മാര്‍ ചെയ്യാറ്. എന്നാല്‍ ഇവിടെ കാമുകന്‍ കുടുങ്ങിയത്. കാമുകി അയച്ച നഗ്‌ന സെല്‍ഫി ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ്. കാമുകി അയച്ചു കൊടുത്ത നഗ്‌ന സെല്‍ഫികള്‍ കൈക്കലാക്കിയ ശേഷം അതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത്(20) ആണ് പിടിയിലായത്. കാമുകി നല്‍കിയ നഗ്‌ന സെല്‍ഫികള്‍ കാണിച്ച് ഇയാള്‍ വന്‍ തുക ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നഗ്ന സെല്‍ഫികള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി രഞ്ജിത്തുമായി പ്രണയത്തിലായത്.…

Read More

അതിരു വിടുന്ന സെല്‍ഫികള്‍ അയയ്ക്കുന്നവര്‍ തീര്‍ച്ചയായും വായിക്കുക…കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…… ഒടുവില്‍ അവള്‍ ഫോട്ടോ അയച്ചു…

കാമുകന്മാര്‍ ആവശ്യപ്പെട്ടാല്‍ തന്നെത്തന്നെ സമര്‍പ്പിക്കാന്‍ മടിയില്ലാത്തവരാണ് ഇപ്പോഴത്തെ പല പെണ്‍കുട്ടികളും. ഇവരുടെ സ്‌നേഹത്തെ ചൂഷണം ചെയ്ത് അവരുടെ ശരീരഭാഗങ്ങളുടെ നഗ്നത ആസ്വദിക്കുന്ന കാമുകന്മാരുടെ എണ്ണവും ഈ സമൂഹത്തില്‍ കുറവല്ല. നഗ്നസെല്‍ഫികള്‍ സാമൂഹിക വിപത്തായി  മാറുന്ന ഇക്കാലത്ത് പ്രസക്തമാവുന്ന കഥയിങ്ങനെ… മനൂ… ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..” ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല. എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…”അവന്റെ സ്വരത്തില്‍ നിരാശ നിഴലിച്ചിരുന്നു. മനൂ പ്ലീസ്……എന്നെ നിര്‍ബന്ധിക്കരുത്..അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടാ മതി. രാഖീ..നമ്മുടെ കാര്യമൊക്കെ ഞാന്‍ വീട്ടില്‍ സൂചിപ്പിച്ചു..അവര്‍ക്കൊന്നും യാതൊരു എതിര്‍പ്പുമില്ല…” അവള്‍ പറഞ്ഞുതീരുന്നതിനുമുമ്പ് അവന്‍ ഇടയ്ക്കുകയറി പറഞ്ഞു അതൊക്കെ ശരിയായിരിക്കും..…

Read More