ദുബായ്:13 വയസുള്ള പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത ഇന്ത്യക്കാരന് ദുബായില്‍ മൂന്നുമാസം തടവ്. പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ–മെയില്‍ അക്കൗണ്ടിലേക്കാണ് 27 വയസ്സുള്ള ഇന്ത്യക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. മകളുടെ ഇമെയില്‍ അമ്മ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീലദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ചെയ്ത പ്രവര്‍ത്തി അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി കണ്ടെത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച്…
Read MoreTag: nude
അത് ആര് ചെയ്താലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍;സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം; തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഒരു അഡാര്‍ ലവ് നടി
നഗ്നചിത്രങ്ങളില്‍ തന്റെ തല മോര്‍ഫ് ചെയ്ത് കയറ്റി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടി ജിപ്‌സ ബീഗം. ഒരൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ തരംഗമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടിയായും പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍ക്കൊപ്പം തലയില്ലാത്ത നഗ്‌ന ചിത്രങ്ങള്‍ ചേര്‍ത്ത് അശഌല വാട്‌സാപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്‌സ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ ഫോട്ടോയും ജിപ്‌സ നല്‍കിയിട്ടുണ്ട്. ഇത്തരം സൈബര്‍ ക്രൈമിന്റെ ആദ്യത്തെ ഇരയല്ല താനെന്നും ഇന്റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം…
Read Moreനഗ്നയായി അഭിനയിക്കുന്നതില്‍ നാണക്കേടുണ്ടോ എന്നു സംവിധായകന്‍ ചോദിച്ചു; നാണമുണ്ടെന്നു പറഞ്ഞപ്പോള്‍ സംവിധായകനും അണിയറക്കാരുമെല്ലാം പരിപൂര്‍ണ നഗ്നരായി; സിനിമാ അനുഭവത്തെക്കുറിച്ച് നായിക രഹ്ന ഫാത്തിമ പറയുന്നതിങ്ങനെ…
ഏക എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടുന്നത്. അതിന്റെ നഗ്നത കൊണ്ടാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് നടിയും നടനും സംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം നഗ്നരായി എന്നതാണ് ചിത്രീകരണത്തെ വ്യത്യസ്തമാക്കിയത്. നീലച്ചിത്രങ്ങളുടെ ഷൂട്ടിംഗില്‍ പോലുമില്ലാത്ത സംഭവം. ഈ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് ഇ്‌പ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നായികയായ രഹ്ന ഫാത്തിമയാണ്. രഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്‍കി.ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. സംവിധായകന്‍ , ക്യാമറാമാന്‍…
Read More