ബിഗ്ബോസ് മലയാളം സീസണ് അഞ്ചിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി. ബിഗ് ബോസ് വീട്ടില്‍ ആദ്യം ദിവസം മുതല്‍ക്കെ തീപ്പൊരിയായി മാറിയ താരമാണ് ദേവു. തന്റേടി സ്വഭാവം കൊണ്ട്തുടക്കത്തില് തന്നെ നിരവധി ആരാധകരെ നേടിയെടുക്കാന്‍ ദേവുവിന് സാധിച്ചു. ബിഗ് ബോസ് വീട്ടില്‍ നടന്ന ആദ്യത്തെ അടിയുടെ ഒരറ്റത്തും ദേവുവുണ്ടായിരുന്നു. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ദേവുവിന് സാധിച്ചില്ല. ബിഗ് ബോസ് മലയാളം സീസണ് അഞ്ചില്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടാക്കിയ എവിക്ഷന് ഒരുപക്ഷെ ദേവുവിന്റേതായിരിക്കും. ദേവുവിനെ പോലൊരാള്‍ പുറത്താകാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകരും സോഷ്യല്‍ മീഡിയയിലും ഒരുപോലെ പറഞ്ഞിരുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദേവു. തന്റെ യാത്രകളുടെയും മറ്റുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് ദേവു നല്കിയ മറുപടി സോഷ്യല്‍…
Read MoreTag: obscene comment
യു ആര് സൂപ്പര്‍…തന്റെ കുറെ പിക് കണ്ട്… അശ്ലീല സന്ദേശത്തിന് ചുട്ട മറുപടിയുമായി അശ്വതി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള അശ്വതി ഒരു ‘ഞരമ്പന്’ ആരാധകന് നല്കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന ‘ക്യു ആന്റ് എ’ സെഷനിലാണ് അശ്വതി ഞരമ്പന് കനത്ത മറുപടി നല്‍കിയത്. ‘ യു ആര് സൂപ്പര്‍, നല്ല വലിയ…..ആണ്. തന്റെ കുറെ പിക് കണ്ട്….. വിട്ടിട്ടുണ്ട്’. സ്മൈലി വച്ച് ചോദ്യത്തിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചതിന് ശേഷമാണ് അശ്വതി ചോദ്യവും അതിന്റെ ഉത്തരവും പങ്കുവച്ചത്. ‘പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്’. എന്നാണ് അശ്വതി മറുപടി നല്‍കിയത്. ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതി മറുപടി നല്‍കിയത്. ഇതാദ്യമല്ല അശ്വതി അശ്ലീലചോദ്യങ്ങളെ നേരിടുന്നത്. മുമ്പും ഇത്തരം കമന്റുകളോട് രൂക്ഷമായ ഭാഷയില്‍ തന്നെയാണ് താരം പ്രതികരിച്ചിട്ടുള്ളത്.
Read Moreയുവ അധ്യാപികയോടു അതിരുവിട്ട് പെരുമാറി വിദ്യാര്‍ഥികള്‍ ! വീഡിയോ പ്രചരിച്ചതിനു പിന്നാലെ കേസെടുത്ത് പോലീസ്…
തെറ്റായ കാലമാണിതെന്ന് മുതിര്‍ന്ന ആളുകള്‍ പറയുന്ന കാലമാണിത്. പണ്ടു കാലത്ത് മാതാവിനും പിതാവിനുമൊപ്പം തന്നെ ഗുരുക്കന്മാരെ വന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിദ്യാര്‍ഥികളില്‍ പലരും ഗുരുക്കന്മാരെ അത്രയധികം ബഹുമാനിക്കുന്നില്ല എന്നു മാത്രമല്ല, അധിക്ഷേപിക്കാനും മടി കാട്ടാറില്ല. ഇത്തരത്തില്‍ അധ്യാപികയെ നിന്ദിച്ചതിനു നാലു വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രാധാഇനായത്പുര് ഗ്രാമത്തിലെ സ്കൂളിലെ അധ്യാപികയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്ന കേസിലാണ് ഒരു പെണ്‍കുട്ടിയുള്‍പ്പെടെ നാല് പന്ത്രണ്ടാം ക്ലാസുകാര്‍ അറസ്റ്റിലായത്. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ കൂക്കിവിളിച്ചും ‘ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു’വെന്ന് ഉറക്കെ വിളിച്ചു പറഞ്ഞും വിദ്യാര്‍ഥികള്‍ അവരെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി. വിദ്യാര്‍ഥികള്‍ കുറേക്കാലമായി തന്നോടു മോശമായി പെരുമാറുന്നെന്ന് ഇരുപത്തേഴുകാരിയായ അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ 24ന് കുട്ടികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ടെന്നും സ്കൂളില്‍വച്ച് തന്നോട് ‘ഐ ലവ് യു’…
Read Moreഎനിക്ക് ഒരുപാട് വിഷമമായ ഒരു കമന്റാണ് ഇത്..! തെറി വിളിച്ചവന് വ്യത്യസ്ഥകരമായ മറുപടി നല്കി നിമിഷ ബിജോ
മലയാളികള്‍ക്ക് സുപരിചയായ താരമാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരമായ നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാല്‍ പലരും താരത്തിന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ചൊരിയാറുണ്ട്. അത്തരത്തിലൊരു കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ ’90 ഏജ് ആയി കിളവി അവളുടെ ഒരു വീഡിയോ എടുത്തോണ്ടു പോടീ മൈ****’ എന്നാണ് പ്രണവ് കാഞ്ഞങ്ങാട് എന്നയാള്‍ കമന്റ് ചെയ്തത്. അയാളുടെ കമന്റിന്റെ സ്ക്രീന്‍ഷോട്ടും അയാളുടെ ചിത്രവും പങ്കുവെച്ചുകൊണ്ട് നിമിഷ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിമിഷയുടെ മറുപടി ഇങ്ങനെ… Pranav kanhangad എന്നെ കുറെ പേര് തെറി വിളിക്കുന്നുണ്ട് അതെല്ലാം കണ്ടിട്ടും ഞാന്‍ പ്രതികരിക്കാറില്ല… പക്ഷേ ഒരു പെണ്ണായാ എന്നെ പച്ചയ്ക്ക് തെറി വിളിച്ച ഈ കൊച്ചു മോനോട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്…..…
Read Moreഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…
തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു. മോശം കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ…
Read Moreആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസം ! അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി ദുര്‍ഗ കൃഷ്ണ…
കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ.വിമാനം എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉടല് എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷക പ്രശംസയും രൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമന്റ് ഇട്ടത്. അയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്‍കുകയും ചെയ്തു. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുമല്ല ഇയാള്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഈ കമന്റ്…
Read Moreഇതുപോലെ പണി കഴിഞ്ഞ ഒരുത്തന് ഇപ്പോള്‍ ഏതു രാജ്യത്താണെന്നു പോലും അറിയില്ല ! ചൊറിയന്‍ കമന്റിന് ഒന്നൊന്നര മറുപടി കൊടുത്ത് ഒമര്‍ലുലു…
വളരെ ചുരുങ്ങിയ ചിത്രങ്ങളില്ക്കൂടിത്തന്നെ മലയാളസിനിമയില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഒമര്‍ ലുലു. 2017 ല്‍ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആ ചിത്രം വിജയം കണ്ടതോടെ ആ പാറ്റേണിലുള്ള ചിത്രങ്ങളുമായി ഒമര്‍ ലുലു കളംനിറഞ്ഞു. ചിലരെങ്കിലും വിമര്ശനങ്ങളുമായെത്തിയെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു മുമ്പോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ മറ്റു ചിത്രങ്ങള്‍. മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയാണ് ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് എഴുതിയ അവസാനത്തെ തിരക്കഥയാണ് പവര്സ്റ്റാറിന്റേത്.പവര്‍ സ്റ്റാര്‍ കൂടാതെ നല്ല സമയം എന്ന ചിത്രവും ഒമര്‍ സംവിധാനം ചെയ്യുന്നുണ്ട്. ഈ സിനിമയുടെയും പണിപ്പുരയില്‍ ആണ് ഒമര്‍ ലുലു. സിനിമ…
Read Moreപോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം ! ഫേസ്ബുക്കില്‍ ഇങ്ങനെ കമന്റിട്ട യുവാവ് പിടിയില്‍…
പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുവാവ് അറസ്റ്റിലായി. പയിമ്പ്ര ഗോവിന്ദപുരിയില് പ്രജിലേഷ് (34) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ‘പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അതല്ലാതെ അതൊരു വഴിയും ഇല്ല.’ എന്നായിരുന്നു ഇയാളുടെ കമന്റ്. ഈ കമന്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreഅഡിക്ഷന് തോന്നിയത് ആദ്യ ഭര്‍ത്താവിനോടു മാത്രം ! ഒരു കാര്യവുമില്ലാതെയാണ് ഭര്ത്താക്കന്മാരെല്ലാം എന്നെ ഉപേക്ഷിച്ചു പോയത്; അഞ്ചാമത്തെ കല്യാണം ഉണ്ടോയെന്ന് ചോദിച്ചയാള്‍ക്ക് ഉഗ്രന്‍ മറുപടി നല്കി രേഖ രതീഷ്…
മിനിസ്ക്രീനിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്. സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളിലും രേഖ തിളങ്ങുകയാണ്. എന്നിരുന്നാലും പരസ്പരത്തിലെ പത്മാവതിയാണ് രേഖയെ പ്രേക്ഷക മനസ്സില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്. അതേ സമയം അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ രതീഷ്. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരേ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങള്‍ എല്ലാകാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കില്‍ പോലും തനിക്ക് ആ…
Read More