ഇന്ത്യയുടെ രഹസ്യമിഷന്‍ അമേരിക്കന്‍ വ്യോമസേന ലൈവായി കണ്ടു ! പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കും മുമ്പ് സംഭവം ലൈവായി കാണാന്‍ അമേരിക്കയ്ക്ക് സാധിച്ചത് ഇങ്ങനെ…

ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ രഹസ്യമിഷന്‍ അമേരിക്കന്‍ വ്യോമസേന ലൈവായി ട്രാക്ക് ചെയ്തുവെന്ന് വിവരം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇന്ത്യ അഭിമാനകരമായ ആ നേട്ടം കൈവരിച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ ചാര വിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യം ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരെ അറിയിക്കും മുന്‍പെ അമേരിക്കന്‍ വ്യോമസേന ഇക്കാര്യം കണ്ടെത്തിയിരുന്നു. @USAF_ACC on reconnaissance mission to Bay of Bengal after #MissionShakti with @BoeingAirplanes RC 135 aircraft from Diego Gracia. Aircraft reconnaissance #ASAT launcher island last night n go back. @PMOIndia @DefenceMinIndia @DRDO_India @MumbaiMT @mataonline — CHINMAY KALE (@ChinmaykaleMT) March 28, 2019 ഇന്ത്യയ്ക്ക് സമീപമുള്ള ദ്വീപായ ഡീഗോ ഗാര്‍സിയയില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക്…

Read More